Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനാ​സി​ക​ൾ ക​വ​ർ​ന്ന...

നാ​സി​ക​ൾ ക​വ​ർ​ന്ന ഇ​റ്റാ​ലി​യ​ൻ ചി​ത്രം ജർമനി തി​രി​കെ ന​ൽ​കും

text_fields
bookmark_border
italian-photo
cancel

ബ​ർ​ലി​ൻ: ര​ണ്ടാം ലോ​ക​യു​ദ്ധ കാ​ല​ത്ത്​ നാ​സി​ക​ൾ ഇ​റ്റ​ലി​യി​ൽ​നി​ന്നു മോ​ഷ്​​ടി​ച്ച ഡ​ച്ച്​ ചി​ത്ര​ക ാ​ര​ൻ ജാ​ൻ വാ​ൻ ഹി​സൂ​മി​​െൻറ ചി​ത്രം തി​രി​കെ ന​ൽ​കാ​ൻ ജ​ർ​മ​നി​യു​ടെ തീ​രു​മാ​നം. വേ​സ്​ ഓ​ഫ്​ ഫ്ല​വേ​ഴ്​​സ്​ എ​ന്ന ചി​ത്രം യു​ഫീ​സി ഗാ​ല​റി​യി​ലേ​ക്ക്​ തി​രി​കെ​യെ​ത്തി​ക്കാ​ൻ ഇ​റ്റാ​ലി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഉ​ട​ൻ ഫ്ലോ​റ​ൻ​സ്​ ന​ഗ​ര​ത്തി​ലെ​ത്തും.

ല​ക്ഷ​ക്ക​ണ​ക്കി​ന്​ യൂ​റോ വി​ല​മ​തി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ജ​ർ​മ​ൻ കു​ടും​ബ​ത്തി​​െൻറ കൈ​വ​ശ​മാ​ണ്​ ചി​ത്ര​മു​ള്ള​ത്. അ​ടു​ത്തി​ടെ ചി​ത്രം തി​രി​കെ വേ​ണ​മെ​ന്ന്​ യു​ഫീ​സി ഗാ​ല​റി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:germanyworld newsmalayalam news
News Summary - Germany to return Nazi-stolen painting -world news
Next Story