Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹി​സ്​​ബു​ല്ല​യെ...

ഹി​സ്​​ബു​ല്ല​യെ നി​രോ​ധി​ച്ച്​ ജ​ർ​മ​നി; പള്ളികളിൽ റെയ്​ഡ്​

text_fields
bookmark_border
ഹി​സ്​​ബു​ല്ല​യെ നി​രോ​ധി​ച്ച്​ ജ​ർ​മ​നി; പള്ളികളിൽ റെയ്​ഡ്​
cancel
camera_alt??????? ?????????? ?????????????????? ???????? ??????? ???????? ????????????? ?????????? ????????? ??????????. ??????? ?????????? ???????? ?????? ???????? ????????

ബ​ർ​ലി​ൻ: തീ​വ്ര​വാ​ദ ഗ്രൂ​പ്പാ​യ ഹി​സ്​​ബു​ല്ല​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജ​ർ​മ​നി നി​രോ​ധി​ച് ചു. ഹി​സ്​​ബു​ല്ല​യു​മാ​യി ബ​ന്ധ​മു​ള്ള പ​ള്ളി​ക​ളി​ലും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും റെ​യ്​​ഡ്​ ന​ട​ത്തു​ക​യും ചെ​യ്​​തു.

ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ല​ബ​നീ​സ്​ ശി​യ ഗ്രൂ​പ്പാ​യ ഹി​ബു​ല്ല​യു​ടെ സാ​യു​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ജ​ർ​മ​നി​യി​ൽ നേ​ര​ത്തെ നി​രോ​ധ​ന​മു​ണ്ടെ​ങ്കി​ലും പൂ​ർ​ണ നി​രോ​ധ​നം വ​ന്ന​ത്​ സം​ഘ​ട​ന​ക്ക്​ വ​ൻ തി​രി​ച്ച​ടി​യാ​കും. ആ​യി​ര​ത്തോ​ളം ഹി​സ​ബു​ല്ല അം​ഗ​ങ്ങ​ൾ ജ​ർ​മ​നി​യി​ൽ ഉ​ള്ള​താ​യാ​ണ്​ ക​ണ​ക്ക്.

ഹി​സ്​​ബു​ല്ല​യു​ടെ സൈ​നി​ക വി​ഭാ​ഗ​ത്തെ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ഭീ​ക​ര​പ്പ​ട്ടി​ക​യി​ൽ​​പെ​ടു​ത്തി​യി​ട്ടു​ണ്ട്. ലോ​ക​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ ഹി​സ്​​ബു​ല്ല​ക്ക്​ പ​ങ്കു​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​യ​തി​നാ​ലാ​ണ് നി​രോ​ധ​ന​മെ​ന്ന്​ ​ ജ​ർ​മ​നി​യു​ടെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ​ഹോ​സ്​​റ്റ്​ സീ​ഫ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LebanongermanyhezbollahHassan Nasrallah
News Summary - Germany bans Hezbollah, conducts raids
Next Story