ബർലിൻ: ജി20 ഉച്ചകോടിയിൽ ആഗോളതാപനചർച്ചക്ക് നേതൃത്വം നൽകുക യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആയിരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പാരിസ് ഉടമ്പടിയിൽനിന്ന് ട്രംപ് പിൻമാറ്റം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ട്രൂഡോയുടെ പരാമർശം. ഒരു ജർമൻപത്രത്തിനുനൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. പാരിസ് കരാർ യാഥാർഥ്യമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 10:18 PM GMT Updated On
date_range 2018-01-08T10:39:56+05:30ജി20: ആഗോളതാപന ചർച്ചകൾക്ക് ട്രംപ് നേതൃത്വം നൽകുമെന്ന് ട്രൂഡോ
text_fieldsNext Story