Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയിൽ സ്​ഫോടനം;...

സിറിയയിൽ സ്​ഫോടനം; 40 മരണം

text_fields
bookmark_border
സിറിയയിൽ  സ്​ഫോടനം; 40 മരണം
cancel

ഡമസ്​കസ്​:വടക്കുപടിഞ്ഞാറൻ സിറിയയിലെ തുർക്കിയെ പിന്തുണക്കുന്ന വിമതരുടെ നിയന്ത്രണത്തിലുള്ള അഫ്രിൻ നഗരത്തിൽ സ്​ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. 47 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

ചൊവ്വാഴ്​ചയാണ്​ സംഭവം.അഫ്രിനിലെ തിരക്കേറിയ മാർക്കറ്റിൽ ബോംബ്​ ഘടിപ്പിച്ച ഇന്ധനടാങ്കർ പൊട്ടിത്തെറിക്കുകയായി​രുന്നു. ആക്രമണത്തി​​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

സ്​​േഫാടനത്തിനു പിന്നിൽ കുർദിഷ്​ പീപ്​ൾസ്​ പ്രൊട്ടക്ഷൻ യൂനിറ്റ്​ (വൈ.പി.​ജി) ആണെന്ന്​ തുർക്കി ഭരണകൂടം ആരോപിച്ചു. കൊല്ലപ്പെട്ട 40 പേരിൽ 11പേർ കുട്ടികളാണ്​. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനാണ്​ സാധ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriabomb blastworld newsFuel truck
News Summary - Fuel truck bomb blast kills dozens in Syria's Afrin - World news
Next Story