Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ്രഞ്ച്​...

ഫ്രഞ്ച്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​: ആ​ദ്യ​ഘ​ട്ടം നാ​ളെ

text_fields
bookmark_border
ഫ്രഞ്ച്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​: ആ​ദ്യ​ഘ​ട്ടം നാ​ളെ
cancel
camera_alt???????????? ??????, ???? ?????, ?????????????? ??????????

പാരിസ്: ഫ്രഞ്ച് തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടം നാളെ. ആക്രമണം തെരഞ്ഞെടുപ്പിെൻറ അവസാനവട്ട പ്രചാരണങ്ങളെ ബാധിച്ചു. തുടർന്ന് മൂന്നു പ്രമുഖ സ്ഥാനാർഥികൾ പ്രചാരണ പരിപാടികൾ റദ്ദാക്കി. മരീൻ ലീപെന്നും ഫ്രാങ്സ്വ ഫിലനും ഇമ്മാനുവൽ മാക്രോണുമാണ് പ്രചാരണപരിപാടികൾ ഒഴിവാക്കിയത്. സംഭവത്തെ തുടർന്ന് ഫ്രാൻസിലെ മുസ്ലിം പള്ളികൾ അടച്ചുപൂട്ടണമെന്ന് തീവ്ര വലതുപക്ഷ പാർട്ടി സ്ഥാനാർഥിയായ മരീൻ ലീപെൻ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുെട കൊട്ടിക്കലാശം.  ആദ്യഘട്ടത്തിൽ മരീൻ ലീെപന്നും സ്വതന്ത്ര സ്ഥാനാർഥിയായ മാക്രോണും വിജയിക്കുമെന്നാണ് അഭിപ്രായസർവേകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:french election
News Summary - french president election
Next Story