Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഴിമതി: സാ​ർ​കോ​സി...

അഴിമതി: സാ​ർ​കോ​സി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന്​ ഫ്ര​ഞ്ച്​ കോ​ട​തി

text_fields
bookmark_border
അഴിമതി: സാ​ർ​കോ​സി വി​ശ​ദീ​ക​ര​ണം  ന​ൽ​ക​ണ​മെ​ന്ന്​ ഫ്ര​ഞ്ച്​ കോ​ട​തി
cancel

പാ​രി​സ്​: തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ അ​ന​ധി​കൃ​ത​മാ​യി പ​ണം സ്വീ​ക​രി​ച്ച കേ​സി​ൽ ഫ്ര​ഞ്ച്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ നി​ക​ള​സ്​ സാ​ർ​കോ​സി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന്​ കീ​ഴ്​​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 2012 പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ്​ അ​ന​ധി​കൃ​ത പ​ണം സ്വീ​ക​രി​ച്ചത്.

വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന്​ സാ​ർ​കോ​സി​യു​ടെ വ​ക്കീ​ൽ അ​റി​യി​ച്ചു. 2012 ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 4.3 കോടി യൂ​റോ സാ​ർ​കോ​സി​യു​ടെ പാ​ർ​ട്ടി ചെ​ല​വ​ഴി​ച്ചെ​ന്ന്​ നേ​ര​േ​ത്ത തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newssarkozymalayalam newsFrench court
News Summary - French court says Sarkozy should be tried over campaign funding -world news
Next Story