Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ​ദ്ദാ​ഫി പ​ണം...

ഗ​ദ്ദാ​ഫി പ​ണം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന്​ തെ​ളി​വി​ല്ലെ​ന്ന്​ സ​ർ​കോ​സി

text_fields
bookmark_border
Nicolas Sarkozy Muammar Gaddafi
cancel

പാ​രി​സ്​: 2007ലെ ​തെ​ര​െ​ഞ്ഞ​ടു​പ്പ്​ കാ​മ്പ​യി​ൻ ആ​വ​ശ്യ​ത്തി​ന്​ ലി​ബി​യ​ൻ ഏ​കാ​ധി​പ​തി​യാ​യി​രു​ന്ന മു​ഹ​മ്മ​ർ ഗ​ദ്ദാ​ഫി പ​ണം ന​ൽ​കി​യ ആ​രോ​പ​ണ​ത്തി​ന്​ തെ​ളി​വി​ല്ലെ​ന്ന്​ മു​ൻ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ നി​ക​ള​സ്​ സ​ർ​കോ​സി. 

വ്യാ​ഴാ​ഴ്​​ച  കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​യി​ലാ​ണ്​ ഇ​ക്കാ​ര്യം അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി​യ​ത്. 2011ൽ ​ആ​ദ്യ​മാ​യി ഇൗ ​ആ​രോ​പ​ണം ഉ​യ​ർ​ന്ന​തു മു​ത​ൽ ദു​രി​ത​ത്തി​ലാ​ണ്​ താ​ൻ ക​ഴി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫ്രാ​ൻ​സി​​െൻറ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​മാ​ദ​മാ​യ അ​ഴി​മ​തി ആ​രോ​പ​ണം നേ​രി​ടു​ന്ന 63കാ​ര​നാ​യ മു​ൻ പ്ര​സി​ഡ​ൻ​റി​നെ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ത​ന്നെ കേ​സി​ൽ പ്ര​തി​യാ​ക്ക​രു​തെ​ന്ന്​ കോ​ട​തി​യി​ൽ അ​ഭ്യ​ർ​ഥി​ച്ച സാ​ർ​കോ​സി ആ​രോ​പ​ണം ഗ​ദ്ദാ​ഫി​യു​ടെ​യും അ​ദ്ദേ​ഹ​ത്തി​​െൻറ സം​ഘ​ത്തി​​െൻറ​യും കൗ​ശ​ല​മാ​ണെ​ന്നും പ​റ​ഞ്ഞു.

അതിനിടെ, കോടതി സർകോസിക്കെതിരെ കുറ്റം ചുമത്തി. 2007-2012 കാ​ല​ത്ത്​ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ലി​രു​ന്ന സാ​ർ​കോ​സി​ക്കെ​തി​രെ അ​ഴി​മ​തി, നി​യ​മ വി​രു​ദ്ധ​മാ​യ പ​ണം കാ​മ്പ​യി​നി​ന്​ ഉ​പ​യോ​ഗി​ക്ക​ൽ, ലി​ബി​യ​ൻ സ​മ്പ​ത്ത്​ ഒ​ളി​പ്പി​ച്ചു​വെ​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ്​ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. 

2007ലെ ​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ ഗ​ദ്ദാ​ഫി​യി​ൽ​നി​ന്ന്​ 20 ല​ക്ഷം യൂ​റോ(16.05 കോ​ടി രൂ​പ) സാ​ർ​കോ​സി സ്വീ​ക​രി​ച്ച​താ​യാ​ണ്​ വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:francemuammar gaddafinicolas sarkozyworld newsmalayalam newsfunding case
News Summary - France's Sarkozy charged in Gaddafi funding case-world news
Next Story