Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവെസ്​റ്റ്​ബാങ്ക്​:...

വെസ്​റ്റ്​ബാങ്ക്​: ഇസ്രായേൽ നിലപാട്​ അംഗീകരിക്കാനാകില്ലെന്ന്​ ഫ്രാൻസ്​

text_fields
bookmark_border
വെസ്​റ്റ്​ബാങ്ക്​: ഇസ്രായേൽ നിലപാട്​ അംഗീകരിക്കാനാകില്ലെന്ന്​ ഫ്രാൻസ്​
cancel
പാരീസ്​: അധിനിവിഷ്​ട വെസ്​റ്റ്​ബാങ്ക്​ ഇസ്രായേലിനോട്​ കൂട്ടിച്ചേർക്കാനുള്ള നടപടികൾക്കെതിരെ ഫ്രാൻസ്​. ഇസ്രായേൽ നിലപാട്​ അംഗീകരിക്കാനാവില്ലെന്നും പിന്തിരിയണമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു​വുമായുള്ള ഫോൺ സംഭാഷണത്തിൽ ഫ്രാൻസ്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു. അന്താരാഷ്​ട്ര നിയമങ്ങൾക്കും സമാധാനപരമായ നടപടികളിലൂടെ ദ്വിരാഷ്​ട്ര പരിഹാര ഉടമ്പടിക്കും ഇസ്രായേലി​​െൻറ നടപടി എതിരാണെന്നും മാക്രോൺ പറഞ്ഞു. തീരുമാനത്തിൽ നിന്ന്​ ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമിച്ചു​െകാണ്ടിരിക്കുകയാണ്​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceIsraelworld newsimmanuel macron
News Summary - France's Macron asks Israel to drop West Bank annexation plans
Next Story