Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്ര​തി​ഷേ​ധം ഫ​ലം​...

പ്ര​തി​ഷേ​ധം ഫ​ലം​ ക​ണ്ടു; ഫ്രാ​ൻ​സി​ൽ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്കും

text_fields
bookmark_border
പ്ര​തി​ഷേ​ധം ഫ​ലം​ ക​ണ്ടു; ഫ്രാ​ൻ​സി​ൽ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്കും
cancel

പാ​രി​സ്​: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​ക്കെ​തി​രാ​യ സ​മ​ര​ത്തി​നു മു​ന്നി​ൽ ​ഫ്ര​ഞ്ച് ​സ​ർ​ക്കാ​ർ മു​ട്ടു​മ​ട​ക്കി. ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഇ​ന്ധ​ന​വി​ല കു​റ​ക്കാ​ൻ സ​ർ​ക്കാ​ർ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​ക്കാ​ര്യ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കും. ന​വം​ബ​ർ 17 മു​ത​ലാ​ണ്​ ​ഫ്രാ​ൻ​സി​ൽ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​ക്കെ​തി​രെ സ​മ​രം തു​ട​ങ്ങി​യ​ത്. സ​മാ​ധാ​ന​പ​ര​മാ​യി തു​ട​ങ്ങി​യ പ്ര​തി​ഷേ​ധം പി​ന്നീ​ട്​ അ​ക്ര​മാ​സ​ക്ത​മാ​യി. 80 വ​യ​സ്സു​ള്ള സ്​​ത്രീ​യു​ൾ​പ്പെ​ടെ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നാ​നൂ​റി​ലേ​റെ പേ​ർ അ​റ​സ്​​റ്റി​ലാ​വു​ക​യും ചെ​യ്​​ത​ു.

സ​മ​രം അ​ടി​ച്ച​മ​ർ​ത്താ​ൻ രാ​ജ്യ​ത്ത്​ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ കു​റി​ച്ചു​പോ​ലും സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചു. ജ​ന​ഹി​ത​മ​ല്ലാ​ത്ത ഭ​ര​ണ​പ​രി​ഷ്​​കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​തു​മൂ​ലം ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​​​െൻറ ജ​ന​സ​മ്മ​തി കു​ത്ത​നെ താ​ഴ്​​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceworld newsmalayalam newsFuel taxFrance protestsPM Philippe
News Summary - France protests: PM Philippe suspends fuel tax rises -world news
Next Story