Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജനം പ്രക്ഷോഭത്തിൽ;...

ജനം പ്രക്ഷോഭത്തിൽ; നി​ശ്ചലമായി ഫ്രാൻസ്​

text_fields
bookmark_border
france-pension-protest
cancel
camera_alt????????? ?????????????? ????????????? ??????????????? ???????? ??????? ????????????????? ???????? ????????????? ??????? ????????? ???????????? ??????? ??????? ??????????

പാ​രീ​സ്​: അ​ധ്യാ​പ​ക​ർ, ഡോ​ക്​​ട​ർ​മാ​ർ, അ​ഭി​ഭാ​ഷ​ക​ർ, തൊ​ഴി​ലാ​ളി​ക​ൾ, ഡ്രൈ​വ​ർ​മാ​ർ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ പ​ണി​മു​ട​ക്കി​യ​തോ​ടെ നി​ശ്ച​ല​മാ​യി ഫ്രാ​ൻ​സ്. പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​​െൻറ പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ക്ക​ൽ അ​ട​ക്കം ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ര​ണ്ടാ​ഴ്​​ച​യോ​ള​മാ​യി ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ചൊ​വ്വാ​ഴ്​​ച പാ​രി​സി​െ​ന​യും മ​റ്റു ന​ഗ​ര​ങ്ങ​ളെ​യും നി​ശ്ച​ല​മാ​ക്കി​ ട്രേഡ്​ യൂനികനുകളുടെ സംയുക്​ത പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​ത്. ട്രെ​യി​ൻ ഡ്രൈ​വ​ർ​മാ​രും പ​ണി​മു​ട​ക്ക്​ തു​ട​ർ​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ഏ​റെ പ്ര​യാ​സ​ത്തി​ലാ​യി. സ്​​കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

അ​ധ്യാ​പ​ക​ർ പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചു. ​െച​ല​വ്​ ചു​രു​ക്ക​ലു​ക​ൾ മൂ​ലം പ്ര​യാ​സ​പ്പെ​ടു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​നം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഡോ​ക്​​ട​ർ​മാ​ർ, ന​ഴ്​​സു​മാ​ർ, ഫാ​ർ​മ​സി​സ്​​റ്റു​ക​ൾ എ​ന്നി​വ​ർ പ്ര​ക്ഷോ​ഭ​ത്തി​നൊ​പ്പം ചേ​ർ​ന്ന​ത്. വി​ര​മി​ക്ക​ൽ പ്രാ​യം 64 വ​യ​സ്സ്​ ആ​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നം.

ഈ ​തീ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ പി​ന്താ​ങ്ങി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ വ​ക്താ​വ്​ അ​റി​യി​ച്ചു. സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തു​ക​യും പെ​ൻ​ഷ​ൻ കു​റ​ക്കു​ക​യും ​െച​യ്​​തി​ട്ടു​ണ്ട്. ആ​യു​ർ​ദൈ​ർ​ഘ്യം വ​ർ​ധി​ക്കു​ക​യും വ​ള​ർ​ച്ച മ​ന്ദ​ഗ​തി​യി​ലാ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ​​ഫ്രാ​ൻ​സും ​ഇ​തു​ ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്നാ​ണ്​ ​പ്ര​സി​ഡ​ൻ​റ്​ മാ​ക്രോ​ണി​​െൻറ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceworld newsmacronmalayalam newsFrance Pension Protests
News Summary - France Pension Protests: Why Unions Are Up in Arms Against Macron -world news
Next Story