Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമാസ്​ക്കിടാൻ...

മാസ്​ക്കിടാൻ പറഞ്ഞതിന്​ മർദനമേറ്റ ബസ്​ ഡ്രൈവർക്ക്​ ദാരുണാന്ത്യം 

text_fields
bookmark_border
french-bus-driver
cancel

പാ​രി​സ്​: ഫ്രാ​ൻ​സി​ൽ മാ​സ്​​ക്കി​ടാ​ൻ നി​ർ​ബ​ന്ധി​ച്ച​തി​ന്​ ബ​സ്​ യാ​ത്ര​ക്കാ​രു​ടെ മ​ർ​ദ​ന​മേ​റ്റ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡ്രൈ​വ​ർ മ​രി​ച്ചു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച ഫ്ര​ഞ്ച്​ ന​ഗ​ര​മാ​യ ബ്ലാ​രി​റ്റ്​​സി​ലാ​ണ്​ സം​ഭ​വം. 

മാ​സ്​​ക്കി​ടാ​തെ​യെ​ത്തി​യ നാ​ലു യാ​ത്ര​ക്കാ​രു​ടെ ടി​ക്ക​റ്റ്​ പ​രി​ശോ​ധി​ച്ച ​59കാ​ര​നാ​യ ഡ്രൈ​വ​ർ ഇ​വ​രോ​ട്​ മാ​സ്ക്കി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​നു​സ​രി​ക്കു​ന്ന​തി​നു പ​ക​രം ഇ​വ​ർ മ​ർ​ദ​ന​മ​ഴി​ച്ചു​വി​ട്ടു. 

മ​സ്​​തി​ഷ്​​ക മ​ര​ണം സം​ഭ​വി​ച്ചാ​ണ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്​​ച മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി. ര​ണ്ടു യു​വാ​ക്ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ ബ​സ്​ ഡ്രൈ​വ​ർ​മാ​ർ ജോ​ലി​ക്കു ക​യ​റാ​ൻ വി​സ​മ്മ​തി​ച്ചി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceParisattackDeathnewsmask
News Summary - France: Bus driver dies after 'attack over face masks' in Bayonne
Next Story