Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനമ്മൾ യുദ്ധമുഖത്ത്...

നമ്മൾ യുദ്ധമുഖത്ത് -ഇമ്മാനുവൽ മാക്രോൺ

text_fields
bookmark_border
Emmanual-Macrone
cancel
camera_alt????????? ????????

സൂറിച്ച്: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് മാർഗനിർദേശങ്ങളുമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. എല്ലാവരും വീടുകളിൽ തന്നെ കഴിയണം. ആത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങാം. എന്നാൽ ഇത് ലംഘിക്കുന്നവുർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മാക്രോൺ പറഞ്ഞു.

ഫ്രാൻസിൽ വൈറസ് ബാധയേറ്റ് 21 പേർ കൂടി മരിച്ചതിന് പിന്നാലെയാണ് പ്രസിഡന്‍റിന്‍റെ പ്രസ്താവന പുറത്തിറങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1210 പുതിയ കേസുകളാണ് ഫ്രാൻസിൽ സ്ഥിരീകരിച്ചത്. ഫ്രാൻസിൽ ആകെ 120 പേരാണ് മരിച്ചത്.

Latest Videos:

Show Full Article
TAGS:covid 19 emmanuel macron french president world news malayalam news 
News Summary - France Announces Lockdown To Tackle Coronavirus
Next Story