Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറൂഹാനി-ട്രംപ്​ ...

റൂഹാനി-ട്രംപ്​ കൂടിക്കാഴ്​ച ആഴ്​ചകൾക്കകം –മാക്രോൺ

text_fields
bookmark_border
റൂഹാനി-ട്രംപ്​  കൂടിക്കാഴ്​ച  ആഴ്​ചകൾക്കകം  –മാക്രോൺ
cancel
ബി​​യാ​​റി​​റ്റ്​​​സ്​ (ഫ്രാ​​ൻ​​സ്): ന​യ​ത​ന്ത്ര സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ് ​ ഹ​സ​ൻ റൂ​ഹാ​നി​യും യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പും ത​മ്മി​ൽ ആ​ഴ്​​ച​ക​ൾ​ക്കു​ള്ളി​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യേ​ക്കു​മെ​ന്ന്​ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ. ഇ​തി​നു​ള്ള ഉ​പാ​ധി​ക​ൾ​ക്ക്​ രൂ​പം​ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, സാ​ഹ​ച​ര്യം ശ​രി​യാ​യാ​ൽ കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ താ​ൻ സ​മ്മ​തി​ക്ക​ു​മെ​ന്ന്​ ട്രം​പ്​ പ്ര​തി​ക​രി​ച്ചു.
Show Full Article
TAGS:france Emmanual Macron world news malayalam news 
Next Story