Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകറുത്ത വർഗക്കാരനെ...

കറുത്ത വർഗക്കാരനെ വെടിവെച്ചു കൊന്ന​ േകസിൽ മുൻ പൊലീസ്​ ഉദ്യോഗസ്​ഥന്​ 15 വർഷം തടവ്​

text_fields
bookmark_border
കറുത്ത വർഗക്കാരനെ വെടിവെച്ചു കൊന്ന​ േകസിൽ മുൻ പൊലീസ്​ ഉദ്യോഗസ്​ഥന്​ 15 വർഷം തടവ്​
cancel

ന്യൂ​യോ​ർ​ക്​: ടെ​ക്​​സ​സി​ൽ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യ 15കാ​ര​നെ  വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വെ​ള്ള​ക്കാ​ര​നാ​യ മു​ൻ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ന്​ 15 വർഷം തടവ്​. വെ​ടി​വെ​പ്പു​കേ​സി​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്​ അ​പൂ​ർ​വ​മാ​ണ്.

2017 ഏ​പ്രി​ലി​ലാ​ണ്​ കേ​സി​നാ​സ്​​പ​ദ സം​ഭ​വം. ഡാ​ള​സി​ൽ ഒ​രു ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത്​ കാ​റി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്ന ജോ​ർ​ഡ​ൻ എ​േ​ഡ്വ​ഡ്​​സി​നെ​തി​രെ​യാ​ണ്​ റോ​യ്​ ഒ​ലി​വ​ർ വെ​ടി​യു​തി​ർ​ത്ത​ത്. വി​ധി​ക്കെ​തി​​രെ ഹ​ര​ജി ന​ൽ​കു​മെ​ന്ന്​ ഒ​ലി​വ​റു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.

കാ​റി​നു​നേ​രെ നി​ര​വ​ധി ത​വ​ണ ഒ​ലി​വ​ർ വെ​ടി​യു​തി​ർ​ത്തു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ലി​വ​റി​നെ സേ​ന​യി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ട്ടു. 60 വ​ർ​ഷം ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​ണ്​ പ്രോ​സി​ക്യൂ​ട്ട​ർ വാ​ദി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsTexas police officerJordan Edwardsroy oliver
News Summary - Former Texas police officer sentenced to 15 years for 2017 shooting of Jordan Edwards- world news
Next Story