Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാട്ടുതീ: പോർച്ചുഗലിൽ...

കാട്ടുതീ: പോർച്ചുഗലിൽ 19 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
കാട്ടുതീ: പോർച്ചുഗലിൽ 19 പേർ കൊല്ലപ്പെട്ടു
cancel

ലിസ്​ബോൺ: ​മധ്യ പോർച്ചഗലിലെ പെട്രോഗോ ​ഗ്രാൻഡെ മേഖലയിലുണ്ടായ കാട്ടുതീയിൽ 19 പേർ മരിച്ചു. നിരവധി വീടുകൾ കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ്​ റിപ്പോർട്ട്​. 

ഫിഗ്വീറോ ഡോ വിൻഹോസിനെയും കാസ്​റ്റൻഹീറ ഡെ പെറയേയും ബന്ധിപ്പിക്കുന്ന റോഡിലാണ്​ കാട്ടുതീ ഉണ്ടായത്​. മൂന്ന്​ പേർ പുക ശ്വസിച്ചും 16 പേർ കാട്ടുതീ ഉണ്ടായപ്പോൾ വാഹനങ്ങളിൽ പെട്ടുമാണ്​ മരിച്ചതെന്ന്​ സ്​റ്റേറ്റ്​ ആഭ്യന്തര സെക്രട്ടറി ജോർജ്​ ഗോമസ്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:portugalForest fires
News Summary - Forest fires kill 19 in central Portugal
Next Story