Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാനഡയിൽ വിമാനങ്ങൾ...

കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച്​ പൈലറ്റ്​ മരിച്ചു

text_fields
bookmark_border
കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച്​  പൈലറ്റ്​ മരിച്ചു
cancel

ഒാ​ട്ട​വ: കാ​ന​ഡ​യി​ൽ ചെ​റു​വി​മാ​നം മ​റ്റൊ​രു വി​മാ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച്​ വ​യ​ലി​ൽ ത​ക​ർ​ന്നു​വീ​ണ്​ പൈ​ല​റ്റ്​ മ​രി​ച്ചു. ത​ല​സ്​​ഥാ​ന​ന​ഗ​രി​യാ​യ ഒാ​ട്ട​വ​യി​ൽ​നി​ന്ന്​ 30 കി.​മീ. അ​ക​ലെ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ സം​ഭ​വം.

സെ​സ്​​ന ചെ​റു​വി​മാ​ന​ത്തി​ൽ പൈ​ല​റ്റ്​ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. കൂ​ട്ടി​യി​ടി​ച്ച പൈ​പ്പ​ർ പി.​എ-42 വി​മാ​നം ഒാ​ട്ട​വ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങി. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സെ​സ്​​ന വി​മാ​ന​ത്തി​​​െൻറ ഇ​ടി​യി​ൽ ലാ​ൻ​ഡി​ങ്​ ഗി​യ​റി​ന്​ ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യും ഒ​രു യാ​ത്ര​ക്കാ​ര​ന്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​ത​താ​യി പൈ​പ്പ​ർ വി​മാ​ന​ത്തി​െ​ല പൈ​ല​റ്റ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crashworld newsmalayalam newsPilot DeadMid-air collisionOttawa
News Summary - flight crash; pilot deid -world news
Next Story