Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജോ​ർ​ജി​യ​യു​ടെ ആ​ദ്യ...

ജോ​ർ​ജി​യ​യു​ടെ ആ​ദ്യ വ​നി​ത പ്ര​സി​ഡ​ൻ​റ്​ സ​ലോ​മി

text_fields
bookmark_border
ജോ​ർ​ജി​യ​യു​ടെ ആ​ദ്യ വ​നി​ത പ്ര​സി​ഡ​ൻ​റ്​ സ​ലോ​മി
cancel

തി​ബി​ലി​സി: ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യാ​യി​രു​ന്ന ഫ്ര​ഞ്ച്​ വം​ശ​ജ സ​ലോ​മി സു​ര​ബി​ഷ്​​വി​ലി ജോ​ർ​ജി​യ​യു​ടെ ആ​ദ്യ വ​നി​ത പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ജ​യ​ത്തെ സ്​​ത്രീ​മു​ന്നേ​റ്റ​മെ​ന്നാ​ണ്​​ അ​വ​ർ വി​ശേ​ഷി​പ്പി​ച്ച​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ ജോ​ർ​ജി​യ​ൻ ഡ്രീം ​പാ​ർ​ട്ടി​യു​ടെ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച സ​ലോ​മി 59.52 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ്​ വി​ജ​യി​ച്ച​ത്.

പ്ര​തി​പ​ക്ഷ​സ​ഖ്യ​മാ​യ യു​നൈ​റ്റ​ഡ്​ നാ​ഷ​ന​ൽ മൂ​വ്​​മ​​െൻറി​​​െൻറ ​ഗ്രി​ഗോ​ൽ വ​ഷാ​ദ്​​സെ ആ​യി​രു​ന്നു എ​തി​രാ​ളി. ഗ്രി​ഗോ​ലി​ന്​ 40.48 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ്​ ല​ഭി​ച്ച​ത്.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക അ​ട്ടി​മ​റി ന​ട​ന്ന​താ​യി പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsGeorgiaWoman President
News Summary - First Woman president in Georgia - World news
Next Story