Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഐ.​എ​സ്​ അ​നു​കൂ​ല...

ഐ.​എ​സ്​ അ​നു​കൂ​ല പ​രാ​മ​ർ​ശം: ഫി​ൻ​ല​ൻ​ഡ്​ മ​ന്ത്രി മാ​പ്പു പ​റ​ഞ്ഞു

text_fields
bookmark_border
ഐ.​എ​സ്​ അ​നു​കൂ​ല പ​രാ​മ​ർ​ശം: ഫി​ൻ​ല​ൻ​ഡ്​ മ​ന്ത്രി മാ​പ്പു പ​റ​ഞ്ഞു
cancel

ഹെ​ൽ​സി​ങ്കി: ഐ.​എ​സ്​ അ​നു​കൂ​ല ഇ​ൻ​സ്​​റ്റ​ഗ്രാം പോ​സ്​​റ്റി​ട്ട്​ വി​വാ​ദ​ത്തി​ലാ​യ ഫി​ൻ​ല​ൻ​ഡ്​ ധ​ന​കാ​ര്യ​മ​ന്ത്രി കാ​ട്രി കു​ൽ​മു​നി മാ​പ്പു പ​റ​ഞ്ഞു. ഐ.​എ​സു​മാ​യി ബ​ന്ധ​മു​ള്ള ഫി​ൻ​ല​ൻ​ഡ്​ പൗ​ര​ത്വ​മു​ള്ള യു​വ​തി​ക​ളെ​യും അ​വ​രു​ടെ മ​ക്ക​ളെ​യും സി​റി​യ​യി​ൽ നി​ന്ന്​ ​ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നായി​രു​ന്നു കാ​ട്രി​യു​ടെ പോ​സ്​​റ്റ്.

ഇ​തി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​രി​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​വ​ർ പോ​സ്​​റ്റ്​ ഡി​ലീ​റ്റ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newskatri kulmunifinland minister
News Summary - Finland minister apologises for Instagram poll on ISIL women
Next Story