Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറ​ഷ്യ​ൻ ബ​ന്ധ​മു​ള്ള ...

റ​ഷ്യ​ൻ ബ​ന്ധ​മു​ള്ള ഫേ​സ്​​ബു​ക്​ പേ​ജു​ക​ൾ നീക്കി

text_fields
bookmark_border
റ​ഷ്യ​ൻ ബ​ന്ധ​മു​ള്ള  ഫേ​സ്​​ബു​ക്​ പേ​ജു​ക​ൾ നീക്കി
cancel

ല​ണ്ട​ൻ: റ​ഷ്യ​യു​മാ​യി ബ​ന്ധ​മു​ള്ള നി​ര​വ​ധി പേ​ജു​ക​ളും ഗ്രൂ​പ്പു​ക​ളും അ​ക്കൗ​ണ്ടു​ക​ളും ഡി​ലീ​റ്റ്​ ചെ​യ്​​ത​താ​യി ഫേ​സ്​​ബു​ക്​ അ​ധി​കൃ​ത​ർ. വ്യാ​ജ​വാ​ർ​ത്ത​ക​ൾ ത​ട​യു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ട ി. ​

ഫേ​സ്​​ബു​ക്, ഇ​ൻ​സ്​​റ്റ​ഗ്രാം ​പൊ​തു​യി​ട​ങ്ങ​ളി​ൽ ര​ണ്ട്​ ഗ്രൂ​പ്പു​ക​ൾ ക​മ്പ​നി​യു​ടെ ന​യ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ന​ട​ത്തി​യ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണി​ത്. നാ​റ്റോ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ്​ ഇ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത​ത്. മ​റ്റു​ള്ള​വ​രി​ൽ തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കു​ന്ന ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ഭാ​വി​യി​ലും നീ​ക്കം​ചെ​യ്യു​മെ​ന്നും ഫേ​സ്​​ബു​ക്​ വ്യ​ക്ത​മാ​ക്കി.

റ​ഷ്യ​ൻ മാ​ധ്യ​മ​മാ​യ സ്​​പു​ട്​​നി​കി​​​െൻറ ജീ​വ​ന​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്​ ഇൗ ​അ​ക്കൗ​ണ്ടു​ക​ളെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഇൗ ​പേ​ജു​ക​ൾ എ​ട്ടു​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ പി​ന്തു​ട​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookrussiaworld newsFake Account
News Summary - Facebook takes down hundreds of fake accounts and pages linked to Russia
Next Story