Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range േകംബ്രിജ് അനലിറ്റിക്ക: ഫേസ്ബുക്കിന് 4.55കോടി പിഴ
text_fieldsbookmark_border
ലണ്ടൻ: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ േകംബ്രിജ് അനലിറ്റിക്കക്ക് ചോർത്തിനൽകിയ സംഭവത്തിൽ ഫേസ്ബുക്കിന് 4.55കോടി പിഴ. യു.കെ ഇൻഫർമേഷൻ കമീഷണർക്ക് ഇത്തരം കേസുകളിൽ ഇൗടാക്കാൻ കഴിയുന്ന പരമാവധി തുകയാണിത്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായും മറ്റുള്ളവർക്ക് കൈക്കലാക്കാൻ അവസരം നൽകുകയും ചെയ്തത് തെളിഞ്ഞതോടെയാണ് പിഴ ഇൗടാക്കിയത്.
ജനാധിപത്യ സംവിധാനത്തിൽ സാധാരണ ജനങ്ങൾക്കുള്ള വിശ്വാസം സംരക്ഷിക്കാൻ ഇത്തരമൊരു നടപടി ആവശ്യമാണെന്ന് ഇൻഫർമേഷൻ കമീഷണർ എലിസബത്ത് ഡെൻഹാം പറഞ്ഞു.
Next Story
