Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫേ​സ്​​ബു​ക്കി​ന്​...

ഫേ​സ്​​ബു​ക്കി​ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ കോ​ട​തി​യി​ൽ തി​രി​ച്ച​ടി

text_fields
bookmark_border
facebook
cancel

ല​ക്​​സം​ബ​ർ​ഗ്​: ജ​ന​പ്രി​യ സ​മൂ​ഹ മാ​ധ്യ​മ​മാ​യ ഫേ​സ്​​ബു​ക്കി​ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ഉ​ന്ന​ത കോ​ട​തി​യി​ൽ തി​രി​ച്ച​ടി. അ​പ​കീ​ർ​ത്തി​ക​ര​മാ​യ ഉ​ള്ള​ട​ക്ക​മു​ണ്ടെ​ങ്കി​ൽ അ​ത്​ ലോ​ക​വ്യാ​പ​ക​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ടാ​നു​ള്ള അ​ധി​കാ​രം യൂ​റോ​പ്പി​ലെ ദേ​ശീ​യ കോ​ട​തി​ക​ൾ​ക്കു​ണ്ടെ​ന്ന്​ ‘യൂ​റോ​പ്യ​ൻ കോ​ർ​ട്ട്​​ ഓ​ഫ്​ ജ​സ്​​റ്റി​സ്’​ വ്യ​ക്ത​മാ​ക്കി.

യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ നി​യ​മം, ലോ​ക വ്യാ​പ​ക​മാ​യി വി​വ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തോ അ​ത്​ ലോ​ക​ത്തി​ന്​ ല​ഭ്യ​മാ​ക്കു​ന്ന​ത്​ ത​ട​യു​ന്ന​തോ നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഉ​ന്ന​ത കോ​ട​തി​ വി​ല​യി​രു​ത്തി​യ​ത്. ഈ ​നി​ല​പാ​ട്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അ​ധി​കൃ​ത​ർ​ക്ക്​ ആ​ശ്വാ​സ​ക​ര​മാ​ണ്.

വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​തോ, അ​പ​കീ​ർ​ത്തി​ക​ര​മോ ആ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ യൂ​റോ​പ്പി​ലെ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ണ്. ഇ​ത്​ യു.​എ​സ് സ്ഥാ​പ​ന​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന​ത്​ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ലു​ള്ള​വ​രു​ടെ പൊ​തു ആ​വ​ശ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookworld newsmalayalam newsEuropean court
News Summary - facebook on European court -world news
Next Story