Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക്രൈം ​വി​ഡി​യോ​ക​ൾ...

ക്രൈം ​വി​ഡി​യോ​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ ഫേ​സ്​​ബു​ക്ക്​​​ 3,000 പേ​രെ നി​യ​മി​ക്കു​ന്നു

text_fields
bookmark_border
ക്രൈം ​വി​ഡി​യോ​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ   ഫേ​സ്​​ബു​ക്ക്​​​ 3,000 പേ​രെ നി​യ​മി​ക്കു​ന്നു
cancel

കാ​ലി​ഫോ​ർ​ണി​യ: അ​ക്ര​മം  പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന  വി​ഡി​യോ​ക​ൾ  നീ​ക്കം​ചെ​യ്യാ​ൻ ഫേ​സ്​​ബു​ക്ക്​​​ 3,000 പേ​രെ  നി​യ​മി​ക്കു​ന്നു. കൊ​ല​പാ​ത​കം, ആ​ത്​​മ​ഹ​ത്യ  പോ​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന  വി​ഡി​യോ​ക​ൾ നീ​ക്കം​ചെ​യ്യാ​നാ​ണ്​  ഫേ​സ്​​ബു​ക്കി​​​​െൻറ പ​ദ്ധ​തി. ഫേ​സ്​​ബു​ക്ക്​  ന​ട​ത്തു​ന്ന വ​ലി​യ നി​യ​മ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്​  ഇ​പ്പോ​ഴ​ത്തേ​ത്​.വി​ഡി​യോ​ക​ൾ നീ​ക്കം​ചെ​യ്യു​ന്ന​തി​നാ​യി  ആ​ളു​ക​ളെ നി​യ​മി​ക്കു​ന്ന വി​വ​രം ഫേ​സ്​​ബു​ക്ക്​ സി.​ഇ.​ഒ മാ​ർ​ക്​​ സു​ക്ക​ർ​ബ​ർ​ഗാ​ണ്​  ബു​ധ​നാ​ഴ്​​ച ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. 

ഫേ​സ്​​ബു​ക്ക്​ ലൈ​വ്​ വി​ഡി​​യോ സേ​വ​നം  ആ​രം​ഭി​ച്ച​തി​നു​ ശേ​ഷം നി​ര​വ​ധി  പ​രാ​തി​ക​ളാ​ണ് ക​മ്പ ​നി​ക്കെ​തി​രെ  ഉ​യ​ർ​ന്നി​രു​ന്ന​ത്. ഫേ​സ്​​ബു​ക്കി​​െൻറ പു​തി​യ  സേ​വ​നം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി നി​ര​വ​ധി  പേ​ർ കൊ​ല​പാ​ത​കം ഉ​ൾ​െ​പ്പ​ടെ​യു​ള്ള  ദൃ​ശ്യ​ങ്ങ​ൾ ലൈ​വാ​യി കാ​ണി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ വ്യാപകവി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook
News Summary - facebook crime video
Next Story