Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഞ്ചു കോടി ആളുകള്‍ക്ക് വിസരഹിത യാത്ര: ഇ.യു ധാരണയിലത്തെി
text_fieldsbookmark_border
ബ്രസല്‍സ്: യുക്രെയ്ന്‍, ബ്രസല്‍സ് എന്നീ രാജ്യങ്ങളില്‍നിന്ന് അഞ്ചു കോടി ആളുകള്‍ക്ക് വിസയില്ലാതെ യാത്രചെയ്യാന്‍ അനുവദിക്കുന്ന കരാറിന് ഇ.യു അംഗരാജ്യങ്ങളും യൂറോപ്യന്‍ പാര്‍ലമെന്‍റും ധാരണയിലത്തെി. ഈ വിഷയത്തില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രി നടന്ന ചര്‍ച്ചയില്‍ ആ വിഷയങ്ങള്‍ പരിഹരിച്ചു. മുന്‍ സോവിയറ്റ് റിപ്പബ്ളിക്കുകളായ യുക്രെയ്നും ജോര്‍ജിയയും റഷ്യയില്‍നിന്ന് അകലം പാലിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളുമായാണ് ബന്ധം പുലര്‍ത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
