Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവ​ത്തി​ക്കാ​നി​ൽ...

വ​ത്തി​ക്കാ​നി​ൽ പോ​പ്​–ഉ​ർ​ദു​ഗാ​ൻ ച​ർ​ച്ച

text_fields
bookmark_border
വ​ത്തി​ക്കാ​നി​ൽ പോ​പ്​–ഉ​ർ​ദു​ഗാ​ൻ ച​ർ​ച്ച
cancel

വ​ത്തി​ക്കാ​ൻ സി​റ്റി: തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ പോ​പ്​ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ര​ണ്ടു​ ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്​ വ​ത്തി​ക്കാ​നി​ലെ​ത്തി​യ ഉ​ർ​ദു​ഗാ​ൻ പോ​പ്പു​മാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്​​തു.

ക​ഴി​ഞ്ഞ അ​ഞ്ചു പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യാ​ണ്​ തു​ർ​ക്കി​യി​ലെ ഉ​ന്ന​ത ജ​ന​പ്ര​തി​നി​ധി വ​ത്തി​ക്കാ​നി​ലെ​ത്തു​ന്ന​ത്. ഉ​ർ​ദു​ഗാ​​​െൻറ സ​ന്ദ​ർ​ശ​ന​​ത്തോ​ട​നു​ബ​ന്ധി​ച്ച്​ റോ​മി​ൽ പൊ​ലീ​സ്​ ക​ർ​ശ​ന സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു. 

24 മ​ണി​ക്കൂ​ർ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ നി​രോ​ധി​ക്കു​ക​യും നാ​ലാ​യി​ര​ത്തോ​ളം പൊ​ലീ​സി​നെ വി​ന്യ​സി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. സി​റി​യ​യി​ലെ അ​ഫ്രീ​നി​ൽ തു​ർ​ക്കി ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:recep tayyip erdoganpope francisjerusalemworld newsmalyalam newsVatican talks
News Summary - Erdoğan, Pope Francis back Jerusalem's status during Vatican talks-World News
Next Story