Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉ​പ​രോ​ധം...

ഉ​പ​രോ​ധം പി​ന്‍വ​ലി​ക്ക​ണം –ഉ​ര്‍ദു​ഗാ​ന്‍

text_fields
bookmark_border
ഉ​പ​രോ​ധം പി​ന്‍വ​ലി​ക്ക​ണം –ഉ​ര്‍ദു​ഗാ​ന്‍
cancel

ഇ​സ്​​തം​ബൂ​ൾ: സൗ​ദി​യു​ള്‍പ്പെ​ടെ​യു​ള്ള രാ​ഷ്​​ട്ര​ങ്ങ​ള്‍ ഖ​ത്ത​റി​നെ​തി​രെ ഏ​ര്‍പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം എ​ത്ര​യും പെ​ട്ടെ​ന്ന് പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് തു​ര്‍ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ് ത്വ​യ്യി​ബ് ഉ​ര്‍ദു​ഗാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ​ഹോ​ദ​ര​രാ​ജ്യ​മാ​യ ഖ​ത്ത​റി​നെ തു​ര്‍ക്കി ഒ​രി​ക്ക​ലും ഉ​പേ​ക്ഷി​ക്കി​ല്ല. അ​വ​രെ ഒ​റ്റ​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ട് പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള ഒ​രു പ്ര​ശ്ന​വും പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ക​രു​തു​ന്നു​മി​ല്ല. നി​ല​വി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ത​​​​​െൻറ അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് എ​ന്തി​നും ത​യാ​റാ​ണെ​ന്നും ഉ​ര്‍ദു​ഗാ​ന്‍ പ​റ​ഞ്ഞു. ഇ​സ്തം​ബൂ​ളി​ല്‍ ജ​സ്​​റ്റി​സ് ആ​ൻ​ഡ്​​ ​െഡ​വ​ല​പ്മ​​​​െൻറ്​ പാ​ര്‍ട്ടി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ErdoganQatar crisis
News Summary - Erdogan vows to stand by 'Qatari brothers' amid crisis
Next Story