Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

തു​ർ​ക്കി​യി​ൽ ഉ​ർ​ദു​ഗാ​ൻ വീണ്ടും അ​ധി​കാ​ര​മേ​റ്റു 

text_fields
bookmark_border
തു​ർ​ക്കി​യി​ൽ ഉ​ർ​ദു​ഗാ​ൻ വീണ്ടും അ​ധി​കാ​ര​മേ​റ്റു 
cancel

അ​ങ്കാ​റ: റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ വീ​ണ്ടും തു​ർ​ക്കി പ്ര​സി​ഡ​ൻ​റാ​യി അ​ധി​കാ​ര​േ​മ​റ്റു. കൂ​ടു​ത​ൽ അ​ധി​കാ​ര​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ്​ അ​ദ്ദേ​ഹ​ത്തി​​​െൻറ സ്​​ഥാ​ന​മേ​ൽ​ക്ക​ൽ. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്ജ്വ​ല വി​ജ​യം നേ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ അ​ദ്ദേ​ഹം വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. സ്​ഥാനാരോഹണചട​ങ്ങി​ൽ റ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ദി​മി​ത്രി മെ​ദ്​​വ്യ​ദെ​വ്, വെ​നി​സ്വേ​ല​ൻ പ്ര​സി​ഡ​ൻ​റ്​ നി​ക​ള​സ്​ മ​ദൂ​റോ, ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ അ​ൽ​ത്താ​നി​യു​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​ർ പ​െ​ങ്ക​ടു​ത്ത​ു.

രാ​ജ്യ​ത്ത്​ പാ​ർ​ല​മ​​െൻറ​റി ജ​നാ​ധി​പ​ത്യ​ത്തി​ന്​ ഇ​തോ​ടെ അ​ന്ത്യ​മാ​കും. പ്ര​സി​ഡ​ൻ​ഷ്യ​ൽ ഭ​ര​ണ​വ്യ​വ​സ്​​ഥ​ക്ക്​ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ഹി​ത​പ​രി​ശോ​ധ​ന അ​നു​കൂ​ല​മാ​യി​രു​ന്നു. പു​തി​യ രീ​തി​യ​നു​സ​രി​ച്ച്​ 64കാ​ര​നാ​യ ഉ​ർ​ദു​ഗാ​ന്​ പാ​ർ​ല​മ​​െൻറി​​​െൻറ അ​നു​മ​തി കൂ​ടാ​തെ വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രെ​യും മ​ന്ത്രി​മാ​രെ​യും ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും മു​തി​ർ​ന്ന ജ​ഡ്​​ജി​മാ​രെ​യും  നി​യ​മി​ക്കാ​നും പു​റ​ത്താ​ക്കാ​നും അ​ധി​കാ​ര​മു​ണ്ട്. അ​തോ​ടൊ​പ്പം  പാ​ർ​ല​മ​​െൻറ്​ പി​രി​ച്ചു​വി​ടാ​നും രാ​ജ്യ​ത്ത്​ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ക്കാ​നും അ​ധി​കാ​രം ഉ​ണ്ട്. പു​തി​യ രീ​തി​യ​നു​സ​രി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന പ​ദ​വി ഇ​ല്ലാ​താ​കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erdoganturkeyworldmalayalam news
News Summary - Erdogan Sworned in power again in Turkey-world
Next Story