Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന​മ്പ​ർ​േ​പ്ല​റ്റ്​...

ന​മ്പ​ർ​േ​പ്ല​റ്റ്​ അ​ല​ങ്ക​രി​ക്കാ​ൻ ഇ​മോ​ജി​ക​ളും

text_fields
bookmark_border
emoji-23
cancel

ക്വീ​ൻ​സ്​​ല​ൻ​ഡ്​​​: സൈ​ബ​റി​ട​ങ്ങ​ളി​ലെ താ​ര​ങ്ങ​ളാ​യ ‘ഇ​മോ​ജി’​ക​ൾ നി​ര​ത്തി​ലേ​ക്കി​റ​ങ്ങു​ന്നു. ആ ​സ്​​ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്​​ല​ൻ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ​േ​പ്ല​റ്റു​ക​ളി​ലേ​ക്കാ​ണ്​​ ഇ​മോ​ജ ി​ക​ൾ ചേ​ക്കേ​റു​ന്ന​ത്. ഇ​ഷ്​​ട​മു​ള്ള ഇ​മോ​ജി​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ വാ​ഹ​ന​മു​ട​മ അ​ൽ​പം അ​ധി​കം കാ​ശു മു​ട​ക്കേ​ണ്ടി​വ​രു​മെ​ന്നു​മാ​ത്രം. ഉ​റ​ക്കെ ചി​രി​ക്കു​ന്ന​ത്, ക​ണ്ണി​റു​ക്കു​ന്ന​ത്, കൂ​ളി​ങ്​ ഗ്ലാ​സ്​ വെ​ച്ച​ത്, ഹൃ​ദ​യ​ചി​ഹ്​​ന​ങ്ങ​ൾ ക​ണ്ണു​ക​ളാ​യ​ത്, ന​ന്നാ​യി ചി​രി​ക്കു​ന്ന​ത്​ തു​ട​ങ്ങി സ​ന്തോ​ഷ​ത്തെ​യോ സ​മാ​ന​മാ​യ വി​കാ​ര​ങ്ങ​ളെ​യോ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന ഇ​മോ​ജി​ക​ൾ മാ​ത്ര​മാ​യി​രി​ക്കും അ​ധി​കൃ​ത​ർ അ​നു​വ​ദി​ക്കു​ക.

അ​തു​െ​കാ​ണ്ടു​ത​ന്നെ, വ​ണ്ടി​യോ​ടി​ക്കു​ന്ന​യാ​ൾ സ​ന്തു​ഷ്​​ട ഭാ​വ​ത്തി​ലാ​യാ​ൽ ഇ​മോ​ജി​ക​ൾ​ക്ക്​ ‘തി​ള​ക്ക​മേ​റും’. ഒ​രാ​ളു​ടെ വാ​ഹ​ന​ത്തെ തി​രി​ച്ച​റി​യു​ന്ന ഘ​ട​ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ​ല്ല ഇ​തെ​ങ്കി​ലും ന​മ്പ​റി​നു തൊ​ട്ട​ടു​ത്ത്​ ത​ന്നെ​യാ​യി​രി​ക്കും ഇ​മോ​ജി സ്​​ഥാ​നം പി​ടി​ക്കു​ക. ഡ്രൈ​വ​ർ​മാ​ർ ഇ​ഷ്​​ട​പ്പെ​ട്ട സ്​​പോ​ർ​ട്​​സ്​ ടീ​മി​​െൻറ ലോ​ഗോ പ​തി​ക്കു​ന്ന​തി​ൽ​നി​ന്ന്​ ഒ​ട്ടും വ്യ​ത്യ​സ്​​ത​മ​ല്ല ഇ​തെ​ന്ന്​ റോ​യ​ൽ ഒാ​േ​ട്ടാ​മൊ​ബൈ​ൽ ക്ല​ബ്​ ഒാ​ഫ്​ ക്വീ​ൻ​സ്​​ല​ൻ​ഡി​​െൻറ വ​ക്​​താ​വ്​ റെ​ബേ​ക്ക മി​ഷേ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsemojimalayalam newsNumber Plates
News Summary - Emoji number plates launched in Queensland-World news
Next Story