Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​ഫ്ര​ഞ്ച്​...

​ഫ്ര​ഞ്ച്​ തെ​ര​ഞ്ഞെ​ടു​പ്പ്​; ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​െൻറ ​േ​ര​ഖ​ക​ൾ ചോ​ർ​ത്തി

text_fields
bookmark_border
​ഫ്ര​ഞ്ച്​ തെ​ര​ഞ്ഞെ​ടു​പ്പ്​; ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​െൻറ ​േ​ര​ഖ​ക​ൾ ചോ​ർ​ത്തി
cancel

പാ​രി​സ്​: ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​​​​െൻറ അ​വ​സാ​ന ഘ​ട്ട​ത്തി​ന്​ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ, ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ​സാ​ധ്യ​ത ക​ൽ​പി​ക്ക​പ്പെ​ടു​ന്ന എ​ൻ​മാ​ർ​ഷെ​യു​ടെ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​​​​െൻറ പ്ര​ചാ​ര​ണ വി​ഭാ​ഗ​ത്തി​​​​െൻറ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി​യ​താ​യി ആ​രോ​പ​ണം. ആ​യി​ര​ക്ക​ണ​ക്കി​ന്​  ഇ-​മെ​യി​ലു​ക​ളും മ​റ്റു രേ​ഖ​ക​ളു​മാ​ണ്​ ചോ​ർ​ന്ന​ത്. ഇ​വ വെ​ള്ളി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി ഒാ​ൺ​​ലൈ​നു​ക​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ച​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ്​ അ​സ്​​ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ എ​ൻ​മാ​ർ​ഷെ പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി. നി​യ​മ​വി​രു​ദ്ധ​മാ​യ ഇൗ ​നീ​ക്ക​ത്തി​നു പി​ന്നി​ൽ ആ​രു ത​ന്നെ​യാ​യാ​ലും  പു​റ​ത്തു​കൊ​ണ്ടു​വ​രു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 

അ​തി​നി​ടെ, േചാ​ർ​ന്നു​കി​ട്ടി​യ രേ​ഖ​ക​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​രു​തെ​ന്ന്​ ഫ്രാ​ൻ​സ്​ പ്ര​സി​ഡ​ൻ​ഷ്യ​ൽ ഇ​ല​ക്​​ട​റ​ൽ അ​തോ​റി​റ്റി മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.​നി​ർ​ദേ​ശം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ക്രി​മി​ന​ൽ കു​റ്റം ചു​മ​ത്തു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. രേ​ഖ​ക​ളി​ൽ ചി​ല​ത്​ വി​ക്കി​ലീ​ക്​​സും വെ​ബ്​​ൈ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ചോ​ർ​ത്ത​ലു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന്​ അ​വർ വ്യ​ക്ത​മാ​ക്കി.  നേ​ര​ത്തേ ബ​ഹാ​മ​സി​ൽ ത​നി​ക്ക്​ ക​ള്ള​​പ്പ​ണ​​നി​ക്ഷേ​പ​മു​ണ്ടെ​ന്ന എ​തി​രാ​ളി മ​രീ​ൻ ലീ​പെ​ന്നി​​​​െൻറ ആ​രോ​പ​ണ​ത്തി​നെ​തി​രെ മാ​ക്രോ​ൺ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ ്​അ​ട്ടി​മ​റി​ക്കാ​ൻ റ​ഷ്യ​ൻ ഹാ​ക്ക​ർ​മാ​ർ ശ്ര​മി​ക്കു​ന്ന​താ​യും മാ​ക്രോ​ണി​​​​െൻറ പ്ര​ചാ​ര​ണ​സം​ഘം ആ​രോ​പി​ച്ചി​രു​ന്നു.

വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച്​ റ​ഷ്യ​ൻ മാ​ധ്യ​മ​സം​ഘ​ങ്ങ​ളെ പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്ന്​ വി​ല​ക്കു​ക​യും ചെ​യ്​​തു. ആ​രോ​പ​ണം റ​ഷ്യ നി​ഷേ​ധി​ക്കുകയായിരുന്നു. നേ​ര​ത്തേ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്തും ഡെ​മോ​ക്രാ​റ്റി​ക്​ സ്​​ഥാ​നാ​ർ​ഥി​യാ​യ ഹി​ല​രി ക്ലി​ൻ​റ​​​​െൻറ ഇ-​മെ​യി​ലു​ക​ളും മ​റ്റു രേ​ഖ​ക​ളും റ​ഷ്യ​ൻ ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി​യി​രു​ന്നു. റ​ഷ്യ​യോ​ട്​ ആ​ഭി​മു​ഖ്യം പു​ല​ർ​ത്തു​ന്ന സ്​​ഥാ​നാ​ർ​ഥി​യാ​ണ്​ നാ​ഷ​ന​ൽ ഫ്ര​ണ്ടി​​​​െൻറ മ​രീ​ൻ ലീ​പെ​ൻ. 
അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ മാ​ക്രോ​ണാ​ണ്​ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്​ 60 ശ​ത​മാ​നം വോ​ട്ടു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ്​ സ​ർ​വേ ഫ​ല​ങ്ങ​ൾ.

വനിത എം.പി കുഴഞ്ഞുവീണു മരിച്ചു

 ​പ്രചാരണ പരിപാടിക്കിടെ സോഷ്യലിസ്​റ്റ്​ വനിത എം.പി  കുഴഞ്ഞു വീണുമരിച്ചു. ഇമ്മാനുവൽ മാക്രോണിനായി പ്രചാരണം നടത്തിയ കോറിനെ ഇർഹൽ(50) ആണ്​ മരിച്ചത്​. വെള്ളിയാഴ്​ച പടിഞ്ഞാറൻ ഫ്രാൻസിൽ നടന്ന റാലിയിൽ സംസാരിക്കവെ പെ​െട്ടന്ന്​ കുഴഞ്ഞുവീഴുകയായിരുന്നു. 2007മുതൽ പാർല​െമൻറ്​ അംഗമാണ്​ ഇവർ. മരണത്തിൽ പ്രസിഡൻറ്​ ഫ്രാങ്​സ്വ ഒാലൻഡ്​ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:macron
News Summary - Emmanuel Macron's French
Next Story