Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭാ​ര്യ​ക്കും...

ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും ​ െഎ​ൻ​സ്​​റ്റീ​ൻ എ​ഴു​തി​യ  ക​ത്ത്​ 21,000 ഡോ​ള​റി​ന്​  ലേ​ലം ചെ​യ്​​തു

text_fields
bookmark_border
ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും ​ െഎ​ൻ​സ്​​റ്റീ​ൻ എ​ഴു​തി​യ  ക​ത്ത്​ 21,000 ഡോ​ള​റി​ന്​  ലേ​ലം ചെ​യ്​​തു
cancel

ബോ​സ്​​റ്റ​ൺ: വി​ഖ്യാ​ത ഭൗ​തി​ക​ശാ​സ്​​ത്ര​ജ്​​ഞ​ൻ ആ​ൽ​ബ​ർ​ട്ട്​ ​െഎ​ൻ​സ്​​റ്റീ​ൻ ഭാ​ര്യ​ക്കും ര​ണ്ട്​ മ​ക്ക​ൾ​ക്കും എ​ഴു​തി​യ ക​ത്ത്​  യു.​എ​സി​ൽ 21,000 ഡോ​ള​റി​ന്​(1345785 രൂപ) ലേ​ല​ത്തി​ൽ​ വി​റ്റു. ഭാ​ര്യ​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന​വും മ​ക്ക​ളു​ടെ പ​ഠ​ന​ത്തെ ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളു​മാ​ണ്​ 1919ൽ ​എ​ഴു​തി​യ ക​ത്തി​ൽ പ​ങ്കു​വെ​ക്കു​ന്ന​ത്.

 ക​ത്തി​​െൻറ ഒ​രു വ​ശ​ത്ത്​ ആ​ൽ​ബ​ർ​ട്ട്​ എ​ന്നും മ​റ്റേ ഭാ​ഗ​ത്ത്​ പ​പ്പ എ​ന്നു​മെ​ഴു​തി ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. ​െഎ​ൻ​സ്​​റ്റീ​​െൻറ കു​ടും​ബ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച്​ വ്യ​ക്ത​മാ​യി വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന എ​ഴു​ത്താ​ണി​തെ​ന്ന്​ യു.​എ​സി​ലെ ആ​ർ.​ആ​ർ ​ലേ​ല​ക്ക​മ്പ​നി പ​റ​ഞ്ഞു. നാ​ടോ​ടി​ക​ളെ​പോ​ലെ ജീ​വി​തം ന​യി​ക്കു​ന്ന​തി​ൽ ന​മു​ക്ക്​ ഖേ​ദി​ക്കാം. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നെ എ​നി​ക്ക്​ ന​ന്നാ​യി മ​ന​സ്സി​ലാ​കും എ​ന്നു​തു​ട​ങ്ങു​ന്ന​താ​ണ്​ ക​ത്ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Albert Einsteinauctionworld newsletter
News Summary - Einstein's letter to wife, sons goes for $21000
Next Story