Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാബുൾ ഭീകരാക്രമണം. ഇൗഫൽ ടവറിൽ ഇന്ന്​ വെളിച്ചമണയും

text_fields
bookmark_border
കാബുൾ ഭീകരാക്രമണം. ഇൗഫൽ ടവറിൽ ഇന്ന്​ വെളിച്ചമണയും
cancel

പാരീസ്​: കാബൂൾ ഭീകരാ​ക്രമണത്തിലെ ഇരകൾക്ക്​ ​ആദരം ​പ്രകടപ്പിച്ച്​ ഇൗഫൽ ടവറിൽ ഇന്ന്​ വെളിച്ചമണിയും. പാരീസ്​ മേയർ ആനി ഹിദാൽഗോ ട്വിറ്ററിലാണ്​ ഇക്കാര്യം അറിയിച്ചത്​. അഫ്​ഗാൻ ജനത വീണ്ടും ഭീകരതയുടെ ഇരയായെന്നും അദ്ദേഹം പറഞ്ഞു.

കാബൂളിലെ ശനിയാഴ്​ചയുണ്ടായ ഭീകരാക്രമണത്തിൽ 95 പേർ കൊല്ലപ്പെട്ടിരുന്നു. 158 പരിക്കേൽക്കുകയും ചെയ്​തിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eiffel Tower to go Dark in Solidarity With Afghan Victims-World news
Next Story