Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎ​ക്വ​ഡോ​ർ എം​ബ​സി...

എ​ക്വ​ഡോ​ർ എം​ബ​സി ചി​ത്ര​ങ്ങ​ൾ ചോ​ർ​ന്നു; ബ്ലാ​ക്ക്​​മെ​യി​ലി​ങ്​

text_fields
bookmark_border
എ​ക്വ​ഡോ​ർ എം​ബ​സി ചി​ത്ര​ങ്ങ​ൾ ചോ​ർ​ന്നു; ബ്ലാ​ക്ക്​​മെ​യി​ലി​ങ്​
cancel

ല​ണ്ട​ൻ: ല​ണ്ട​നി​ലെ എ​ക്വ​ഡോ​ർ എം​ബ​സി​യി​ൽ ക​ഴി​യു​ന്ന വി​ക്കി​ലീ​ക്​​സ്​ സ്​​ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ ൻ​​ജി​​െൻറ വി​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ചോ​ർ​ന്നു.
ഈ ​രേ​ഖ​ക​ൾ കൈ​ക്ക​ലാ​ക്കി​യ‘ ദു​രൂ​ഹ സം​ഘ​ങ്ങ​ൾ’ അ​തു​വെ​ച്ച്​ ബ്ലാ​ക്ക്​​മെ​യി​ൽ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും വി​ക്കി​ലീ​ക്​​സ്​ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ്​ ​ക്രി​സ്​​റ്റി​ൻ ഹാ​ഫ്​​സ​ൺ ലണ്ടനിൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

സ്​​പെ​യി​നി​ലെ ഒ​രു സം​ഘ​ത്തി​​െൻറ കൈ​യി​ലാ​ണ്​ ഈ ​വി​വ​ര​ങ്ങ​ളു​ള്ള​ത്. ഇ​വ പു​റ​ത്തു​വി​ടാ​തി​രി​ക്കാ​ൻ 30 ല​ക്ഷം ഡോ​ള​റാ​ണ്​ സം​ഘം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​ത്രെ. അതിവിപുലമായ ചാരപ്രവൃത്തിയുടെ ഇരയാണ്​ അസാൻജ്​ എന്നും ഹാഫ്​സൺ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:julian assangeEcuadorworld newsasylumreassessing
News Summary - Ecuador says its reassessing asylum for Julian Assange- World news
Next Story