Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​യ​ക്കു​മ​രു​ന്നു...

മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത്​; ഇ​ന്ത്യ​ൻ വം​ശ​ജ​നും സ​ഹാ​യി​യും ജ​യി​ലി​ൽ

text_fields
bookmark_border
arrest
cancel

ല​ണ്ട​ൻ: മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത്, പ​ണം ത​ട്ടി​പ്പു​ കേ​സ​ു​ക​ളി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ കൊ​ള്ള​ക്കാ​ ര​നെ​യും സ​ഹാ​യി​യെ​യും ബ്രി​ട്ടീ​ഷ്​ കോ​ട​തി 34 വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ച്ചു. സ​ഹാ​യി​യും ഇ​ന്ത്യ​ക്കാ​ര​നാ​ണ്. ബ​ൽ​ജി​ന്ദ​ർ കാ​ങ്, സ​ഹാ​യി സു​ഖ്​​ജി​ന്ദ​ർ പു​നെ എ​ന്നി​വ​രെ​യാ​ണ്​ ജ​യി​ലി​ല​ട​ച്ച​ത്.

എ​ട്ടം​ഗ കൊ​ള്ള​സം​ഘ​ത്തി​​െൻറ മേ​ധാ​വി​യാ​യി​രു​ന്നു ബ​ൽ​ജി​ന്ദ​ർ. ആ​റു​മാ​സ​ത്തി​നി​ടെ മ​യ​ക്കു​മ​രു​ന്നു വി​ൽ​പ​ന​യി​ലൂ​ടെ ഇ​വ​രു​ടെ കൈ​യി​ലെ​ത്തി​യ​ത്​ 18 ല​ക്ഷം പൗ​ണ്ടാ​ണ്​ (ഏ​ക​ദേ​ശം 15.34 കോ​ടി രൂ​പ). ല​ണ്ട​നി​ൽ ആ​ഡം​ബ​ര ജീ​വി​ത​മാ​ണ്​ 31കാ​ര​നാ​യ സം​ഘ​ത്ത​ല​വ​ൻ ന​യി​ച്ചി​രു​ന്ന​ത്.

Show Full Article
TAGS:drug mafia Indian Origin Arrest world news malayalam news 
News Summary - Drug Mafia: Indian Origin Arrested -World News
Next Story