Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനീലച്ചി​ത്ര ന​ടി​ക്ക്​...

നീലച്ചി​ത്ര ന​ടി​ക്ക്​ ട്രം​പ്​ നേ​രി​ട്ട്​ പ​ണം ന​ൽ​കി​യെ​ന്ന്​ 

text_fields
bookmark_border
നീലച്ചി​ത്ര ന​ടി​ക്ക്​ ട്രം​പ്​ നേ​രി​ട്ട്​ പ​ണം ന​ൽ​കി​യെ​ന്ന്​ 
cancel

വാ​ഷി​ങ്​​ട​ൺ: തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നി​ടെ ത​നി​ക്കെ​തി​രെ ലൈം​ഗി​കാ​രോ​പ​ണ​മു​ന്ന​യി​ച്ച നീലച്ചിത്ര ന​ടി​ക്ക്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ നേ​രി​ട്ട്​ പ​ണം ന​ൽ​കി​യ​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. ട്രം​പി​​​െൻറ അ​ഭി​ഭാ​ഷ​ക​ൻ ത​ന്നെ​യാ​ണ്​ ഇ​ക്കാ​ര്യം പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്.  ട്രം​പ്​ സ്വ​ന്തം പോ​ക്ക​റ്റി​ൽ​നി​ന്ന്​ പ​ണം ന​ൽ​കി​യ സ്​​ഥി​തി​ക്ക്​ വെ​റു​തെ കോ​ലാ​ഹ​ല​മു​ണ്ടാ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മൈ​ക്ക​ൽ കൊ​യ​ൻ​റ്​ പ​റ​ഞ്ഞു. വാ​ള്‍സ്ട്രീ​റ്റ് ജേ​ണ​ലാ​ണ് നീ​ല​ച്ചി​ത്ര ന​ടി സ്​​റ്റെ​ഫ​ാനി ക്ലി​ഫോ​ഡു​മാ​യു​ള്ള ട്രം​പി​​​െൻറ ബ​ന്ധ​ത്തെ​ക്കു​റി​ച്ച്​ ക​ഴി​ഞ്ഞ​മാ​സം വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 12 വ​ർ​ഷം മു​മ്പാ​യി​രു​ന്നു  സ്​​റ്റെ​ഫ​ാനി​യു​മാ​യു​ള്ള ബ​ന്ധം. എ​ന്നാ​ൽ, പ്ര​സി​ഡ​ൻ​റാ​യ​തോ​ടെ സം​ഭ​വം മ​റ​ച്ചു​​വെ​ക്കാ​നാ​യി ഇ​വ​ർ​ക്ക് മാ​സം​തോ​റും 1.3 ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 84.5 ല​ക്ഷം രൂ​പ) ട്രം​പ് ന​ൽ​കി​യി​രു​ന്നെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്.
ഇ​ക്കാ​ര്യം ട്രം​പി​​​െൻറ​യും സ്​​റ്റെ​ഫ​ാനിയു​ടെ​യും അ​ഭി​ഭാ​ഷ​ക​ർ നി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. അ​തി​നു വി​രു​ദ്ധ​മാ​യാ​ണി​പ്പോ​ൾ കോ​യ​​​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ. ന്യൂ​യോ​ർ​ക്​ ടൈം​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ കോ​യ​ൻ​റ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsadult film actorDonald Trump
News Summary - Donald Trump’s lawyer admits he paid adult film actor $1,30,000 from his own pocket-world News
Next Story