Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവി​വാ​ഹ​മോ​ച​നം...

വി​വാ​ഹ​മോ​ച​നം എ​ളു​പ്പ​മാ​ക്കാ​ൻ അ​യ​ർ​ല​ൻ​ഡി​ൽ വോ​​ട്ടെ​ടു​പ്പ്​

text_fields
bookmark_border
divorce-ireland
cancel

ഡ​ബ്ലി​ൻ: വി​വാ​ഹ​മോ​ച​ന​ത്തി​ന്​ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കാ​നാ​യി അ​യ​ർ​ല​ ൻ​ഡി​ൽ വോ​​ട്ടെ​ടു​പ്പ് ന​ട​ന്നു. കാ​ത്ത​ലി​ക്​ രാ​ജ്യ​മാ​യ അ​യ​ർ​ല​ൻ​ഡി​ൽ പു​രോ​ഗ​മ​ന​ത്തി​​െൻറ പാ​ത​യി​ലേ​ക്കു​ള്ള ഏ​റ്റ​വും പു​തി​യ ചു​വ​ടു​വെ​പ്പാ​ണി​ത്. 82 ശ​ത​മാ​നം പേ​രും വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റ​ണ​മെ​ന്ന അ​ഭി​പ്രാ​യ​ക്കാ​രാ​ണ്. മ​റ്റു യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ക​ടു​ത്ത നി​യ​മ​ങ്ങ​ളാ​ണ്​ ഇ​വി​ടെ വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:divorceworld newsmalayalam newsIreland Voting
News Summary - Divorce Ireland Voting -World News
Next Story