Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ന്​ പൊ​ലീ​സ്​...

ഇ​ന്ന്​ പൊ​ലീ​സ്​ ക്രൂ​ര​ത​ക്കെ​തി​രാ​യ അ​ന്താ​രാ​ഷ്​​ട്ര​ദി​നം

text_fields
bookmark_border
ഇ​ന്ന്​ പൊ​ലീ​സ്​ ക്രൂ​ര​ത​ക്കെ​തി​രാ​യ അ​ന്താ​രാ​ഷ്​​ട്ര​ദി​നം
cancel

ഒാ​ട്ട​വ: ലോ​ക​മെ​ങ്ങും ഇ​ന്ന്​ പൊ​ലീ​സ്​ ക്രൂ​ര​ത​ക്കെ​തി​രാ​യ അ​ന്താ​രാ​ഷ്​​ട്ര ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു.   1997ൽ ​സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലെ  ബ്ലാ​ക്​  ഫ്ലാ​ഗ്​  എ​ന്ന സം​ഘ​മാ​ണ്​ പൊ​ലീ​സ്​ ക്രൂ​ര​ത​ക്കെ​തി​രെ പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്​. തു​ട​ർ​ന്ന്​ എ​ല്ലാ വ​ർ​ഷ​വും മാ​ർ​ച്ച്​ 15ന്​ ​പ്ര​തി​ഷേ​ധ മാ​ർ​ച്ചു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ധാ​ര​ണ​യാ​യി. യു.​എ​സ്​, ബ്രി​ട്ട​ൻ, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​, ഫ്രാ​ൻ​സ്​, അ​ർ​ജ​ൻ​റീ​ന തു​ട​ങ്ങി  നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ ഇൗ ​ദി​നം ആ​ച​രി​ക്കു​ന്നു​ണ്ട്​. അ​തേ​സ​മ​യം, കാ​ന​ഡ​യി​ലെ മോ​ൺ​​ട്രി​യാ​ലി​ൽ പൊ​ലീ​സി​നെ​തി​രെ ദി​നാ​ച​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി മാ​ർ​ച്ചു​ക​ൾ ന​ട​ത്തു​ന്ന​ത്​ നി​രോ​ധി​ച്ച​താ​ണ്​. 

എ​തി​ർ​പ്പി​നെ മ​റി​ക​ട​ന്ന്​ മാ​ർ​ച്ച്​ ന​ട​ത്തു​ന്ന​വ​രെ പൊ​ലീ​സ്​​ക്രൂ​ര​മാ​യി അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണ്​ പ​തി​വ്​. ഒാ​രോ വ​ർ​ഷ​വും നൂ​റു​ക​ണ​ക്കി​ന്​ പേ​ർ ഇ​തി​​െൻറ പേ​രി​ൽ അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ടു​ന്നു. കാ​ന​ഡ​യി​ലെ മോ​​ൺ​ട്രി​യാ​ലി​ൽ ന​ട​ന്ന പൊ​ലീ​സ്​ ഭീ​ക​ര​ത​ക്കെ​തി​രെ  ബ്ലാ​ഗ്​ ഫ്ലാ​ഗ്​ സം​ഘം പ്ര​തി​ഷേ​ധി​ച്ചു.  കാ​ന​ഡ​യി​ൽ മാ​ർ​ച്ചി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നെ​തി​രാ​ണ്​ ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ൾ. അ​തേ​സ​മ​യം, സ​മാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കു​ന്ന പി​ന്തു​ണ  ചെ​റു​ത​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police
News Summary - day against police
Next Story