Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രെ​ക്​​സി​റ്റി​ന്​...

ബ്രെ​ക്​​സി​റ്റി​ന്​ കാ​ര​ണ​ക്കാ​ര​നാ​യ​തി​ൽ ഖേ​ദി​ക്കു​ന്നു –കാ​മ​റ​ൺ

text_fields
bookmark_border
davod-cameron-140919.jpg
cancel

ല​ണ്ട​ൻ: ബ്രി​ട്ട​നെ വി​ഭ​ജി​ച്ച ബ്രെ​ക്​​സി​റ്റി​ന്​ കാ​ര​ണ​ക്കാ​ര​നാ​യ​തി​ൽ മാ​പ്പു​പ​റ​ഞ്ഞ്​ മു​ൻ പ്ര ​ധാ​ന​മ​ന്ത്രി ഡേ​വി​ഡ്​ കാ​മ​റ​ൺ. വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ട​ണോ എ​ന്ന​തി​ൽ ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു (ബ്രെ​ക്​​സി​റ്റ്)​കാ​മ​റ​ണി​​െൻറ വാ​ഗ്​​ദാ​നം.

പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​തോ​ടെ ബ്രെ​ക്​​സി​റ്റ്​ ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്താ​തെ മ​റ്റു മാ​ർ​ഗ​മി​ല്ലാ​തെ​യാ​യി കാ​മ​റ​ണി​ന്. ബ്രെ​ക്​​സി​റ്റ്​ ഹി​ത​പ​രി​ശോ​ധ​ന വ​രു​ത്തി​വെ​ച്ച പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ക്കാ​ത്ത ഒ​റ്റ ദി​വ​സം പോ​ലു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ കാ​മ​റ​ൺ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:david cameronbrexitworld news
News Summary - david cameron on brexit -world news
Next Story