Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇത്യോപ്യൻ വിമാനാപകടം:...

ഇത്യോപ്യൻ വിമാനാപകടം: ബ്ലാക്​ബോക്​സ്​ കണ്ടെത്തി

text_fields
bookmark_border
ഇത്യോപ്യൻ വിമാനാപകടം: ബ്ലാക്​ബോക്​സ്​ കണ്ടെത്തി
cancel

ആ​ഡി​സ്​ അ​ബ​ബ: 157 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി ത​ക​ർ​ന്നു​വീ​ണ ഇ​ത്യോ​പ്യ​ൻ എ​യ​ർ​ലൈ​ൻ​സി​​െൻറ ബോ​യ ി​ങ്​ 737 മാ​ക്​​സ്​ എ​ട്ട്​ വി​മാ​ന​ത്തി​​െൻറ ബ്ലാ​ക്​​ബോ​ക്​​സ്​ ക​ണ്ടെ​ത്തി. ഇ​ത്യോ​പ്യ​ൻ ത​ല​സ്ഥാ​ന​മാ ​യ ആ​ഡി​സ്​ അ​ബ​ബ​യി​ൽ​നി​ന്ന്​ കെ​നി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ നൈ​റോ​ബി​യി​േ​ല​ക്ക്​ പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ്​ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ടേ​ക്​​ഒാ​ഫ്​ ചെ​യ്​​ത​യു​ട​ൻ ആ​ഡി​സ്​ അ​ബ​ബ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ സ​മീ​പം ത​ക​ർ​ന്നു​വീ​ണ​ത്.

നൈ​​റോ​ബി​യി​ൽ ന​ട​ക്കു​ന്ന ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ പ​രി​സ്ഥി​തി സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ പോ​കു​ന്ന പ്ര​തി​നി​ധി​ക​ളാ​യി​രു​ന്നു വി​മാ​ന​ത്തി​ൽ കൂ​ടു​ത​ലും. തി​ങ്ക​ളാ​ഴ്​​ച തു​ട​ങ്ങി​യ സ​മ്മേ​ള​നം മ​രി​ച്ച​വ​ർ​ക്ക്​ ആ​ദ​രാ​ഞ്​​ജ​ലി​യ​ർ​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​െ​ട്ട​റ​സ്​ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ ഇ​ത്യോ​പ്യ, ചൈ​ന, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ബോ​യി​ങ്​ 737 മാ​ക്​​സ്​ എ​ട്ട്​ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ചു. ഒ​ക്​​ടോ​ബ​റി​ൽ ഇ​ന്തോ​നേ​ഷ്യ​യി​ലെ ല​യ​ൺ എ​യ​റി​​െൻറ ഇ​തേ വി​മാ​നം ത​ക​ർ​ന്ന്​ 189 പേ​ർ മ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsCockpitBlack BoxEthiopian planeflight datavoice recorder
News Summary - Crashed Ethiopian plane’s ‘black box’ of flight data, cockpit voice recorder found- World news
Next Story