Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരോഗബാധിതർ 50...

രോഗബാധിതർ 50 ലക്ഷത്തിലേക്ക്​; മുക്​തി നേടിയത്​ 18.5 ലക്ഷം 

text_fields
bookmark_border
രോഗബാധിതർ 50 ലക്ഷത്തിലേക്ക്​; മുക്​തി നേടിയത്​ 18.5 ലക്ഷം 
cancel

ല​ണ്ട​ൻ: ലോ​കം ഇ​ള​വു​ക​ളു​മാ​യി കോ​വി​ഡാ​ന​ന്ത​ര കാ​ല​ത്തേ​ക്ക്​ പ​തി​യെ ചു​വ​ടു​റ​പ്പി​ക്കു​ന്ന​തി​നി​ടെ വൈ​റ​സ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 50 ല​ക്ഷ​ത്തി​ലേ​ക്ക്. 15 ല​ക്ഷ​ത്തി​ലേ​റെ വൈ​റ​സ്​ ബാ​ധി​ത​രു​ള്ള യു.​എ​സാ​ണ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. രോ​ഗി​ക​ളു​െ​ട എ​ണ്ണം അ​തി​വേ​ഗം വ​ർ​ധി​ക്കു​ന്ന റ​ഷ്യ​യാ​ണ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ടാ​മ​ത്- മൂ​ന്നു ല​ക്ഷ​ത്തോ​ളം.

 

സ്​​പെ​യി​ൻ, യു.​കെ, ബ്ര​സീ​ൽ, ഇ​റ്റ​ലി എ​ന്നി​വ​ തൊ​ട്ട​ടു​ത്ത സ്​​ഥാ​ന​ങ്ങ​ളി​ലുണ്ട്​. ര​ണ്ടു മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത ഇ​റ്റ​ലി (145 പേ​ർ), യു.​കെ (170 പേ​ർ), സ്​​പെ​യി​ൻ (87) എ​ന്നി​വ തി​രി​ച്ചു​വ​ര​വി​​െൻറ പാ​ത​യി​ലാ​ണ്.

ആഗോള തലത്തിൽ 19ലക്ഷത്തോളം പേർ ഇതിനകം രോഗമുക്​തി നേടിയത്​ ആശ്വാസകരമാണ്​. റഷ്യയൊഴികെ യൂറോപ്യൻ രാജ്യങ്ങൾ രോഗബാധിതരുടെ എണ്ണത്തിൽ കുറവുകാണിക്കുന്നതും പ്രതീക്ഷനൽകുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newscovid 19
News Summary - covid world update-world news
Next Story