Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.കെയിൽ കോവിഡ്​ മരണം ...

യു.കെയിൽ കോവിഡ്​ മരണം 46,000 കടന്നു

text_fields
bookmark_border
യു.കെയിൽ കോവിഡ്​ മരണം 46,000 കടന്നു
cancel

ലണ്ടൻ: യു.കെയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 46,201 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 744 പേർക്കു കൂടി കോവിഡ്​ ബാധിച്ചതോടെ രാജ്യത്ത്​ ആകെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 3,04,695 ആയതായി യു.കെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഞായറാഴ്​ച രാവി​െല ഒമ്പത്​ മണി വരെയുള്ള കണക്കാണിത്​. മാർച്ച്​ 11നാണ്​ ലോകാരോഗ്യ സംഘടന കോവിഡ്​ 19നെ മഹാമാരിയായി പ്രഖ്യാപിച്ചത്​.

Show Full Article
TAGS:covid deaths united kingdom corona virus world news 
Next Story