Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകോവിഡ്​-19:...

കോവിഡ്​-19: മഹാമാരിക്ക്​ ഒരുങ്ങണം -ലോകാരോഗ്യ സംഘടന

text_fields
bookmark_border
കോവിഡ്​-19: മഹാമാരിക്ക്​ ഒരുങ്ങണം -ലോകാരോഗ്യ സംഘടന
cancel
camera_alt??????? ????? ????????? ???????? ??????? ???????????? ??????????? ?????????????

ജ​നീ​വ: മു​ൻ കാ​ല​ങ്ങ​ളി​ൽ ലോ​ക​ത്ത്​ ഭീ​തി​വി​ത​ച്ച മ​ഹാ​മാ​രി​ക​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക്​ കോ​വി​ഡ്​- 19 വ​ള​രു​െ​ന്ന​ന്ന ആ​ശ​ങ്ക പ​ങ്കു​വെ​ച്ച്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ​ക​ഴി​ഞ്ഞ വ​ർ​ഷാ​വ​സാ​നം ചൈ​ന​യി​ൽ ആ​രം ​ഭി​ച്ച രോ​ഗം മാ​സ​ങ്ങ​ൾ​െ​കാ​ണ്ട്​ നി​യ​ന്ത്ര​ണ​​വി​ധേ​യ​മാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​ക​ൾ അ​സ്ഥാ​ന​ത്താ​ക്കി​യാ​ണ്​ യൂ​റോ​പ്പി​ലു​ൾ​പ്പെ​ടെ പ​ല രാ​ജ്യ​ങ്ങ​ളി​ലും രോ​ഗം അ​തി​വേ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത്. കോ​വി​ഡ്​-19 അ​തി​വേ​ഗം കൂ​ടു​ത​ൽ ഇ​ട​ങ്ങ​ൾ കീ​ഴ​ട​ക്കു​ക​യാ​ണെ​ന്ന്​ ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ​ക്താ​വ്​ ക്രി​സ്​​ത്യ​ൻ ലി​ൻ​മി​യ​ർ പ​റ​ഞ്ഞു.


ചൈ​ന​യി​ൽ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​പേ​ക്ഷി​ക​മാ​യി കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തു​​ന്നു​ണ്ടെ​ങ്കി​ലും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ ക്ര​മാ​തീ​ത​മാ​യാ​ണ്​ കൂ​ടു​ന്ന​ത്. വെ​ള്ളി​യാ​ഴ്​​ച റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത പു​തി​യ രോ​ഗി​ക​ളി​ൽ നാ​ലി​ൽ മൂ​ന്നും ചൈ​ന​ക്ക്​ പു​റ​ത്താ​ണ്. ഏ​റ്റ​വു​മൊ​ടു​വി​ൽ രോ​ഗം പ​ട​ർ​ന്നു​പി​ടി​ച്ച രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ രാ​ജ്യ​ത്ത്​ പൊ​തു​പ​രി​പാ​ടി​ക​ൾ നി​രോ​ധി​ച്ചു. മാ​ളു​ക​ൾ, തി​യ​റ്റ​റു​ക​ൾ തു​ട​ങ്ങി കൂ​ടു​ത​ൽ പേ​ർ എ​ത്തു​ന്ന ഇ​ട​ങ്ങ​ളി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള സൈ​നി​ക​ർ​ക്ക്​ യു.​എ​സ്​ നി​​ർ​ദേ​ശം ന​ൽ​കി.

രാ​ജ്യ​ത്തി​​െൻറ സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യാ​ണ്​ കോ​വി​ഡ്​ ബാ​ധ​യെ​ന്ന്​ ചൈ​ന അ​റി​യി​ച്ചു. ഒ​രി​ക്ക​ൽ ബാ​ധി​ച്ച​വ​രി​ൽ വീ​ണ്ടും രോ​ഗം ക​ണ്ടെ​ത്തു​ന്ന​ അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യു​ണ്ടെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഒ​രി​ക്ക​ൽ രോ​ഗം വ​ന്ന​വ​ർ​ക്ക്​ വീ​ണ്ടും ബാ​ധി​ക്കു​െ​ന്ന​ന്ന റി​പ്പോ​ർ​ട്ട്​ പ​ഠി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newscorona virus
News Summary - COVID-19 UNWTO and WHO Call for Coordination-world news
Next Story