Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാ​ർ​പാ​പ്പ​ക്ക്​...

മാ​ർ​പാ​പ്പ​ക്ക്​ ​കോ​വി​ഡ്​ ഇല്ല

text_fields
bookmark_border
pope-francis
cancel

വ​ത്തി​ക്കാ​ൻ സി​റ്റി: ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ​ക്ക്​ കോ​വി​ഡ്​ ഇല്ല. മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ വ് യാ​ജ​മാ​ണെ​ന്ന്​ ഇ​റ്റാ​ലി​യ​ൻ പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

അ​ദ്ദേ​ഹ​ത്തി​ന്​ മ​തി​യാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യാ​ണ്​ ഇ​ക്കാ​ര്യം സ്​​ഥി​രീ​ക​രി​ച്ച​ത്. മാ​ർ​പാ​പ്പ​ക്ക്​ ജ​ല​ദോ​ഷം മാ​ത്ര​മാ​ണു​ള്ള​ത്.

അ​തി​നി​ടെ, മെ​ക്​​സി​ക്കോ​യി​ലെ ക​ത്തോ​ലി​ക്ക പു​രോ​ഹി​ത​ർ​ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ര​ണ്ട്​ മു​തി​ർ​ന്ന ബി​ഷ​പ്പു​മാ​രെ അ​വി​ടേ​ക്ക്​ അ​യ​ക്കാൻ വ​ത്തി​ക്കാ​ൻ തീരുമാനമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pope francisworld newsmalayalam newsCovid 19
News Summary - covid-19 pope Francis - World News
Next Story