Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡിനേക്കാൾ വലുത്​...

കോവിഡിനേക്കാൾ വലുത്​ ഭീതി: അംബരചുംബിയിൽ പാഞ്ഞുകയറി ‘ഫ്രഞ്ച്​ സ്​പൈഡർമാൻ’ VIDEO

text_fields
bookmark_border
AlainRobert
cancel
camera_alt????????? ????????????? ?????? ??????????????? ??????

ബാ​ഴ്​​സ​ലോ​ണ: കോ​വി​ഡ്​ ഭ​യം സൃ​ഷ്​​ടി​ക്കു​ന്ന​തി​നെ​തി​രെ ബാ​ഴ്​​സ​ലോ​ണ​യി​ലെ ഉ​യ​രം കൂ​ടി​യ കെ​ട് ടി​ട​ങ്ങ​ളി​ലൊ​ന്നി​ൽ പാ​ഞ്ഞു​ക​യ​റി ‘ഫ്ര​ഞ്ച്​ സ്​​പൈ​ഡ​ർ​മാ​ൻ’. പൊ​ലീ​സും കാ​ഴ്​​ച​ക്കാ​രും നോ​ക്കി ​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ളൊ​ന്നും സ്വീ​ക​രി​ക്കാ​തെ ചി​ല്ലി​ട്ട 145 മീ​റ്റ​ർ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ത്തി​​​െൻറ പു​റം​ഭാ​ഗ​ത്തി​ലൂ​ടെ അ​ല​യ്​​ൻ റോ​ബ​ർ​ട്ട്​ എ​ന്ന ഫ്ര​ഞ്ചു​കാ​ര​ൻ അ​ള്ളി​പ്പി​ടി​ച്ചു​ക​യ​റി​യ​ത്.

47 മി​നി​റ്റെ​ടു​ത്താ​ണ്​ ടോ​റെ അ​ഗ്​​ബാ​ർ എ​ന്ന കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ ഇ​യാ​ൾ എ​ത്തി​യ​ത്. കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യ​യു​ട​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ലോ​ക​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​െ​ല അം​ബ​ര​ചും​ബി​ക​ളി​ലെ​ല്ലാം സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​തെ അ​ള്ളി​പ്പി​ടി​ച്ചു​ക​യ​റു​ന്ന അ​ല​യ്​​ൻ റോ​ബ​ർ​ട്ടി​​​െൻറ ഇ​ത്ത​വ​ണ​ത്തെ ല​ക്ഷ്യം കോവിഡിനെ കുറിച്ച ഭ​യം അ​ക​റ്റ​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsFrench SpidermansCovid 19
News Summary - COVID-19 French Spidermans -World News
Next Story