Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡി​നെ...

കോവിഡി​നെ പ്രതിരോധിക്കാൻ ഒരു മീറ്റർ അകലം; വൈറലായി വിഡിയോ

text_fields
bookmark_border
കോവിഡി​നെ പ്രതിരോധിക്കാൻ ഒരു മീറ്റർ അകലം; വൈറലായി വിഡിയോ
cancel

റോം: കോവിഡ്​ 19നെ പ്രതിരോധിക്കാൻ എന്തു മാർഗവും സ്വീകരിക്കുമെന്ന നിലയിലാണ്​ യൂറോപ്പിലെ ജനങ്ങൾ. മറ്റുള്ളവര ിൽ നിന്നും ഒരു മീറ്റർ അകലം പാലിച്ചാൽ വൈറസ്​ നമ്മുടെ ശരീരത്തിലെത്തില്ലെന്ന്​ മനസിലാക്കിയ ഒരാൾ സ്വീകരിച്ച പ്രത ിരോധ മാർഗമാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

ഒരു മീറ്റർ ചുറ്റളവിലുള്ള ഡിസ്​ക്​ ശരീരത്തിൽ ധരിച്ചാണ്​ സൂപ്പർ മാർക്കറ്റിലൂടെ ഇദ്ദേഹത്തി​​െൻറ നടത്തം. റോമിലെ സൂപ്പർ മാർക്കറ്റിൽ മഞ്ഞ ഡിസ്​ക്​ ധരിച്ച്​ നിൽക്കുന്ന ഇയാ​ളുടെ 12 സെക്കൻഡ്​ ദൃശ്യം നിമിഷങ്ങൾക്കുള്ളിൽ വൈറലായി.

ഇദ്ദേഹത്തി​​െൻറ നടപടിയെ പ്രശംസിച്ച്​ നിരവധിപേർ രംഗത്തെത്തി. ഇറ്റലിയിൽ ഇതിനോടകം 1400ൽ അധികംപേർ ​കോവിഡ്​ 19 ബാധിച്ച്​ മരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronaworld newsmalayalam newscorona virus
News Summary - Coronavirus: Italian man wears large disc -World news
Next Story