Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രതിപക്ഷ എം.പിയെ...

പ്രതിപക്ഷ എം.പിയെ ആരോഗ്യമന്ത്രിയാക്കി ഡച്ച്​ പ്രധാനമന്ത്രി

text_fields
bookmark_border
പ്രതിപക്ഷ എം.പിയെ ആരോഗ്യമന്ത്രിയാക്കി ഡച്ച്​ പ്രധാനമന്ത്രി
cancel

ആംസ്​റ്റർഡാം: ​കോവിഡ്​ 19 വ്യാപനത്തിന്​ തടയിടാനായി നെതർലൻഡ്​സ്​ പ്രധാനമന്ത്രി മാർക്ക്​ റട്ട്​ സ്വീകരിച്ച ന ടപടിക്ക്​ കൈയടിച്ച്​ സമൂഹ മാധ്യമങ്ങൾ. പ്രതിപക്ഷ നിരയിലെ എം.പി മാർട്ടിൻ വാൻ റിജിനെ പുതിയ ആരോഗ്യമന്ത്രിയാക്കി നിയമിച്ച്​​ മാർക്ക്​ റട്ട്​ ഉത്തരവിറക്കി.

നിലവിലെ ആരോഗ്യമന്ത്രി ബ്രൂണോ ബ്രൂയിൻസ്​ രാജിവെച്ചതിനെത്തുടർന്ന്​
മൂന്ന്​ മാസത്തെ താൽക്കാലിക നിയമനമാണ്​ നിയുക്ത ആരോഗ്യമന്ത്രിക്കുള്ളത്​. നിയുക്തമന്ത്രിക്ക്​ ആരോഗ്യരംഗത്തും മന്ത്രിസഭയിലും ഏറെ അനുഭവസമ്പത്തുണ്ടെന്നും മാർക്ക്​ റട്ട്​ ട്വിറ്ററിൽ കുറിച്ചു.

മാർക്ക്​ റട്ട്​ ഭരണകക്ഷിയായ പീപ്പിൾസ്​ പാർട്ടി ഫോർ ഫ്രീഡം ആൻഡ്​ ഡെമോക്രസിയുടേയും മാർട്ടിൻ വാൻ റിജിൻ പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടിയുടേയും നേതാക്കളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health MinisterDutch
News Summary - Coronavirus: Dutch PM appoints opposition minister as new Health Secretary
Next Story