Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​സ്​​വേ​ഡി​െൻറ...

പാ​സ്​​വേ​ഡി​െൻറ പി​താ​വ്​ കോ​ർ​​ബ​റ്റോ അ​ന്ത​രി​ച്ചു

text_fields
bookmark_border
പാ​സ്​​വേ​ഡി​െൻറ പി​താ​വ്​ കോ​ർ​​ബ​റ്റോ അ​ന്ത​രി​ച്ചു
cancel

ന്യൂ​യോ​ർ​ക്​: കം​പ്യൂ​ട്ട​ർ പാ​സ്​​വേ​ഡു​ക​ളു​ടെ ഉ​പ​ജ്​​ഞാ​താ​വ്​ ഡോ. ​ഫെ​ർ​ണാ​ണ്ടോ കോ​ർ​ബ​റ്റോ 93ാ ം വ​യ​സി​ൽ വി​ട​വാ​ങ്ങി. പ​ഴ്​​സ​ണ​ൽ കം​പ്യൂ​ട്ട​റു​ക​ൾ​ക്ക്​ കാ​ര​ണ​മാ​യ കം​പ്യൂ​ട്ട​ർ ടൈം ​ഷെ​യ​റി​ങ്​ എ​ന്ന സം​വി​ധാ​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച​തും കോ​ർ​ബ​റ്റോ ആ​ണ്.

1960ക​ളി​ൽ മ​സാ​ച്യു​സെ​റ്റ്​​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ടെ​ക്​​നോ​ള​ജി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​േ​മ്പാ​ഴാ​ണ്​ കം​പ്യൂ​ട്ട​റി​​െൻറ പ്രോ​സ​സി​ങ്​ ശേ​ഷം പ​ല​താ​യി വി​ഭ​ജി​ച്ച്​ ഒ​രേ​സ​മ​യം പ​ല​ർ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഓ​പ​റേ​റ്റി​ങ്​ സി​സ്​​റ്റ​മാ​ക്കി മാ​റ്റി​യ​ത്. ഒ​രു സി​സ്​​റ്റം ത​ന്നെ പ​ല​രും ഉ​പ​യോ​ഗി​ക്കു​േ​മ്പാ​ൾ സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്കാ​നാ​ണ്​ കോ​ർ​ബ​റ്റോ പാ​സ്​​വേ​ഡ്​ ക​​ണ്ടു​പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsInventorComputer password
News Summary - Computer password inventor dies aged 93- World news
Next Story