Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോക്പിറ്റിലെ കൺട്രോൾ...

കോക്പിറ്റിലെ കൺട്രോൾ പാനലിലേക്ക് കോഫി മറിഞ്ഞു; വിമാനം അടിയന്തിരമായി ഇറക്കി

text_fields
bookmark_border
കോക്പിറ്റിലെ കൺട്രോൾ പാനലിലേക്ക് കോഫി മറിഞ്ഞു; വിമാനം അടിയന്തിരമായി ഇറക്കി
cancel

ഡൂബ്ലിൻ: കോക്പിറ്റിലെ കൺട്രോൾ പാനലിന് മുകളിലേക്ക് കോഫി കപ്പ് മറിഞ്ഞതോടെ അയർലൻഡിൽ വിമാനം അടിയന്തിരമായി തിരിച ്ചിറക്കി. 326 യാത്രക്കാരുമായി ജർമനിയിലെ ഫ്രങ്ക്ഫർട്ടിൽനിന്നും മെക്സിക്കോയിലേക്ക് പോകുകയായിരുന്ന എയർബസ് എ 330 വിമാനത്തിലാണ് സംഭവം.

49കാരനായ പൈലറ്റിന്‍റെ കൈയിൽനിന്നും ചൂടുള്ള കോഫി കൺട്രോൾ പാനലിലേക്ക് മറിഞ്ഞു. ഇതോടെ ഓഡിയോ കൺട്രോൾ പാനൽ തകരാറിലായി. ചെറിയ പുകയും കത്തിക്കരിയുന്ന മണവും അനുഭവപ്പെട്ടു. ഇതോടെയാണ് തിരിച്ചിറക്കാൻ തീരുമാനിച്ചത്.

ഈ സമയം അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലായിരുന്നു വിമാനം. സംഭവത്തിൽ എയർ ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newscoffee on cockpitflight diversion
News Summary - cockpit-coffee-spill-caused-flight-diversion-world news
Next Story