Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​സ്രാ​യേ​ൽ നി​കു​തി...

ഇ​സ്രാ​യേ​ൽ നി​കു​തി ഏ​ർ​പ്പെ​ടു​ത്തി; യേ​ശു​വി​െൻറ ക​ബ​റി​ട​പ്പ​ള്ളി പൂ​ട്ടി

text_fields
bookmark_border
jesus
cancel

ജ​റൂ​സ​ലം:  ജ​റൂ​സ​ല​മി​ലെ ക്രി​സ്​​ത്യ​ൻ വി​ശു​ദ്ധ കേ​ന്ദ്രം  ക്രി​സ്ത്യ​ന്‍ മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ര്‍ അ​ട​ച്ചു​പൂ​ട്ടി. തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ത്തി​ന് ഇ​സ്രാ​യേ​ല്‍ വ​സ്​​തു​നി​കു​തി ഏ​ര്‍പ്പെ​ടു​ത്തി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് മു​ന്ന​റി​യി​പ്പൊ​ന്നും ഇ​ല്ലാ​തെ പ​ള്ളി അ​ട​ച്ചു​പൂ​ട്ടി​യ​ത്.  ഇ​ത് ക്രി​സ്തു​മ​ത​ത്തെ ഇ​സ്രാ​യേ​ലി​ല്‍നി​ന്ന്​ തു​ട​ച്ചു​നീ​ക്കാ​ന്‍ ക​രു​തി​ക്കൂ​ട്ടി​യു​ള്ള ശ്ര​മ​മാ​ണെ​ന്ന്  ക്രൈ​സ്​​ത​വ സ​ഭ​ക​ളു​ടെ നേ​താ​ക്ക​ന്മാ​ർ  ആ​രോ​പി​ച്ചു.

ക്രി​സ്ത്യ​ന്‍ മ​ത വി​ശ്വാ​സ പ്ര​കാ​രം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്​ പ​ള്ളി. കു​രി​ശി​ല്‍ ത​റ​ക്ക​പ്പെ​ട്ട ക്രി​സ്തു​വി​നെ അ​ട​ക്കം​ചെ​യ്​​ത്​ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റു​വെ​ന്ന്​ വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന സ്​​ഥ​ല​ത്ത്​ പ​ള്ളി നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്​ ഇ​ത്​ ക്രൈ​സ്​​ത​വ​രു​ടെ പ്ര​ധാ​ന​പ്പെ​ട്ട തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യി മാ​റി. തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തെ വാ​ണി​ജ്യ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ഇ​സ്രാ​യേ​ലി അ​ധി​കൃ​ത​ര്‍ വ​സ്​​തു നി​കു​തി ചു​മ​ത്തി​യ​ത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxIsraeljerusalemworld newschristianityHoliest Site
News Summary - Christianity’s Holiest Site in Jerusalem Shut in Israel Tax Flap - World news
Next Story