Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂ​സി​ല​ൻ​ഡിലെ ...

ന്യൂ​സി​ല​ൻ​ഡിലെ അ​ൽ​നൂ​ർ മ​സ്​​ജി​ദ്​ തു​റ​ന്നു VIDEO

text_fields
bookmark_border
ന്യൂ​സി​ല​ൻ​ഡിലെ  അ​ൽ​നൂ​ർ മ​സ്​​ജി​ദ്​ തു​റ​ന്നു VIDEO
cancel

ൈ​ക്ര​സ്​​റ്റ്​ ച​ർ​ച്ച്​: ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന ക്രൈ​സ്​​റ്റ്​ ച​ർ​ച്ചി​ലെ അ​ൽ​നൂ​ർ മ​സ്​​ജി​ദ്​ വി​ശ ്വാ​സി​ക​ൾ​ക്കാ​യി വീ​ണ്ടും തു​റ​ന്നു​കൊ​ടു​ത്തു. ശ​നി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ മ​സ്​​ജി​ദ്​ ആ​ളു​ക ​ൾ​ക്കാ​യി തു​റ​ന്നു​െ​കാ​ടു​ത്ത​ത്.

മ​സ്​​ജി​ദി​​​​​െൻറ ക​വാ​ട​ത്തി​ലും കെ​ട്ടി​ട​ത്തി​ലും വ​ൻ പൊ​ലീ​സ്​ സ​ന്നാ​ഹ​ത്തെ​യാ​ണ്​ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ പ​റ്റി​യ​തി​നാ​ൽ കെ​ട്ടി​ടം ന​വീ​ക​രി​ക്കു​ക​യും ചെ​യ്​​തു.അ​തേ​സ​മ​യം അ​ൽ​നൂ​ർ മ​സ്​​ജിദിൽ നി​ന്ന്​ ഏ​ഴു കി.​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ലി​ൻ​വു​ഡ്​ മ​സ്​​ജി​ദ്​ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​വി​ടെ 10 ​േ​പ​രെ​യാ​ണ്​ ആ​ക്ര​മി കൊ​ല​പ്പെ​ടു​ത്തി​യ​ത്. സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ രാ​ജ്യ​ത്തെ പ​ള്ളി​ക​ളി​ലു​ട​നീ​ളം പൊ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

മാ​ർ​ച്ച്​ 15 വെ​ള്ളി​യാ​ഴ്​​ച ജു​മു​അ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ 40 പേ​രാ​ണ്​ അ​ൽ​നൂ​ർ മ​സ്​​ജി​ദി​ൽ ആ​സ്​​ട്രേ​ലി​യ​ൻ സ്വ​ദേ​ശി​യാ​യ ബ്ര​ൻ​റ​ൺ ടാ​റ​ൻ​റ്​ എ​ന്ന ഭീ​ക​ര​​​​​െൻറ തോ​ക്കി​നി​ര​യാ​യ​ത്.

Show Full Article
TAGS:New Zealand Terror Attack Al Noor Mosque world news 
News Summary - Christchurch mosque shootings: Al Noor Mosque reopens- World news
Next Story