Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രി​ട്ടീ​ഷ്​​...

ബ്രി​ട്ടീ​ഷ്​​ ചാ​ന​ലി​ൽ താ​ര​മാ​യി  ഇ​ന്ത്യ​ൻ ബാ​ല​ൻ

text_fields
bookmark_border
rahul indian
cancel

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ ​െട​ലി​വി​ഷ​ൻ ഷോ​യി​ലെ മ​ത്സ​രാ​ർ​ഥി​യും ഇ​ന്ത്യ​ൻ വം​ശ​ജ​നു​മാ​യ 12കാ​ര​ൻ എ​ല്ലാ​വ​രെ​യും അ​ദ്​​ഭു​ത​പ്പെ​ടു​ത്തു​ന്ന താ​ര​മാ​യി. ബ്രി​ട്ട​നി​ലെ ഏ​റ്റ​വും മി​ടു​ക്ക​നാ​യ കു​ട്ടി​യെ തി​ര​ഞ്ഞെ​ടു​ക്കാ​നാ​യി ചാ​ന​ൽ ഫോ​റി​ൽ ന​ട​ന്നു​വ​രു​ന്ന ‘ചൈ​ൽ​ഡ്​ ജീ​നി​യ​സ്​’ എ​ന്ന പ​ര​മ്പ​ര​യി​ലെ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും രാ​ഹു​ൽ കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കി.

162 എ​ന്ന ​െഎ.​ക്യു ​ല​വ​ലു​മാ​യി  സ്​​റ്റീ​ഫ​ൻ ഹോ​ക്കി​ൻ​സി​നും ആ​ൽ​ബ​ർ​ട്ട്​ ​െഎ​ൻ​സ്​​ൈ​റ്റ​നും മു​ക​ളി​ലാ​ണ്​ ഇ​പ്പോ​ൾ രാ​ഹു​ലി​​െൻറ സ്​​ഥാ​നം. ഇ​തോ​ടെ ലോ​ക​ത്തി​ലെ​ത​ന്നെ  ഏ​റ്റ​വു​മു​യ​ർ​ന്ന​​ െഎ.​ക്യു​വു​ള്ള​വ​രു​ടെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും വി​ശാ​ല​വു​മാ​യ ‘മെ​ൻ​സ ക്ല​ബി’​ലേ​ക്ക്​ രാ​ഹു​ലും യോ​ഗ്യ​ത നേ​ടി​ക്ക​ഴി​ഞ്ഞു. എ​ന്നാ​ൽ, മ​ത്സ​ര​ത്തി​​െൻറ ആ​ദ്യ റൗ​ണ്ടാ​ണ്​ പി​ന്നി​ട്ട​ത്. 

ഒ​രാ​ഴ്​​ച​യി​ല​ധി​കം നീ​ളു​ന്ന മ​ത്സ​ര​ത്തി​ൽ എ​ട്ടി​നും 12നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 20 പേ​രെ രാ​ഹു​ൽ  പി​ന്ത​ള്ളു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഇ​​പ്പോ​ൾ​ത​ന്നെ രാ​ഹു​ലി​നെ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

Show Full Article
TAGS:Child Genius rahul star Channel 4 show 
News Summary - Child Genius: Rahul becomes overnight star on Channel 4 show-World News
Next Story