Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാറ്റലൻ നേതാവിനെ...

കാറ്റലൻ നേതാവിനെ വിട്ടയച്ചു 

text_fields
bookmark_border
കാറ്റലൻ നേതാവിനെ വിട്ടയച്ചു 
cancel
ബ്ര​സ​ൽ​സ്​: ക​ഴി​ഞ്ഞ ദി​വ​സം ബെ​ൽ​ജി​യ​ത്തി​ൽ പൊ​ലീ​സ്​ പി​ടി​യി​ലാ​യ കാ​റ്റ​ലോ​ണി​യ​ൻ നേ​താ​വ്​ കാ​ർ​ലെ​സ്​ പു​ജെ​മോ​ണ്ടി​നെ വി​ട്ട​യ​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. പു​ജെ​മോ​ണ്ടി​നെ​തി​രെ സ്​​പെ​യി​ൻ സ​ർ​ക്കാ​റി​​െൻറ വാ​ദ​ങ്ങ​ൾ കേ​ൾ​ക്കും​വ​രെ ക​സ്​​റ്റ​ഡി​യി​ൽ വെ​ക്ക​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. പ്രാ​ദേ​ശി​ക സ​ർ​ക്കാ​റി​നെ പി​രി​ച്ചു​വി​ട്ട്​ സ്​​പെ​യി​ൻ സ​ർ​ക്കാ​ർ നേ​രി​ട്ട്​ ഭ​ര​ണം ഏ​റ്റെ​ടു​ത്ത​തോ​ടെ അ​റ​സ്​​റ്റ്​ ഭ​യ​ന്ന്​ ബെ​ൽ​ജി​യ​ത്തി​ലേ​ക്ക്​ ക​ട​ന്ന പു​ജെ​മോ​ണ്ടി​ന്​ ഇ​തോ​ടെ സ്വ​ത​ന്ത്ര കാ​റ്റ​ലോ​ണി​യ​ക്കു​വേ​ണ്ടി സ​മ​ര​മു​ഖ​ത്തി​റ​ങ്ങാ​നാ​കും. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spainbelgiumworld newsmalayalam newsCatalan leader
News Summary - Catalan leader granted freedom -World news
Next Story